Mollywood
- Mar- 2020 -22 March
”ജനത കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ നീട്ടണം, കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും”; ഇന്നസെന്റ്
നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്ര പേരെയാണ് ശിക്ഷിക്കുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല. ലോകം മുഴുവനും ഈ വൈറസ് കൊടുങ്കാറ്റായിരിക്കുകയാണ്
Read More » - 22 March
അഞ്ച് മണിക്ക് കയ്യടി, ആ ശബ്ദത്തില്‍ വൈറസ് നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍; കംപ്ലീറ്റ് ദുരന്തമെന്ന് വിമര്‍ശനം
അഞ്ച് മണിക്ക് ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസാണ്. ആ ശബ്ദമെന്ന് പറയുന്നത് വലിയൊരു മന്ത്രമാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ.…
Read More » - 22 March
“ഞങ്ങളുടെ മകന് നന്ദന് 18 ന് രാവിലെ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തി, ഞാനവനെ ഗ്ലാസിനപ്പുറം നിന്നാണ് കാണുന്നത്”; മകനെക്കുറിച്ച് സുഹാസിനി
അവന് വൈറസ് ഇല്ലെന്ന് ഓര്‍ക്കുക, പക്ഷേ അവന് യൂറോപ്പില്‍ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ അത് ആവശ്യമാണ്," മകനൊപ്പമുള്ള ചിത്രം…
Read More » - 22 March
എന്താണ് നടക്കുന്നതെന്ന് അറിയാതെ ഫഹദ് ; കുസൃതി നിറഞ്ഞ വീഡിയോയുമായി നസ്രിയ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ ഇപ്പോൾ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലായിരിക്കുന്നത്. ടിക്ക് ടോക്കിൽ വൈറലായി കൊണ്ടിരിക്കുന്ന…
Read More » - 22 March
ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല; ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെക്കുറിച്ച് പ്രിയാമണി
അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി വ്യക്തമാക്കി.
Read More » - 22 March
‘വകതിരിവില്ലാതെ കടന്നുവരും കൊറോണ, നമ്മള് സുരക്ഷിതരല്ല’; പിന്തുണച്ച് താരങ്ങൾ
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിച്ചിരിക്കുന്നത്. ”വകതിരിവില്ലാതെ…
Read More » - 22 March
ആര്‍ക്കും ഫെമിനിസ്റ്റായി ജനനമില്ല അവര്‍ ആണുങ്ങളെ വെറുക്കുന്നതിന്റെ കാരണം ഇതാണ്: ദുര്‍ഗ കൃഷ്ണ
ഇവിടെ ആരും ജനിക്കുമ്പോള്‍ ഫെമിനിസ്റ്റ് ആകുന്നില്ലെന്നും അവര്‍ ആണുങ്ങളെ വെറുക്കുന്നതിനു കാരണം ചില സാഹചര്യങ്ങളിലൂടെ കടന്നു വന്നത് കൊണ്ടാണെന്നും നടി ദുര്‍ഗ കൃഷ്ണ. താന്‍ അഭിനയിച്ച ‘കണ്‍ഫഷന്‍സ് …
Read More » - 21 March
സിനിമയ്ക്ക് മുമ്പേ ചെയ്ത തൊഴിലിനെക്കുറിച്ച് ജോണി ആന്റണിയുടെ വെളിപ്പെടുത്തല്‍
തന്റെയും രജനീകാന്തിന്റെയും സിനിമയ്ക്ക് മുമ്പേയുള്ള ജീവിതം ഒരേ തൊഴില്‍ ചെയ്തു കൊണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകന് ജോണി ആന്റണി. മീശ മുളയ്ക്കാത്ത പതിനാറ് കാരന് പയ്യന് ബസില്‍…
Read More » - 21 March
ജയിലില്‍ അടച്ചിരിക്കുകയാണെന്ന തോന്നല്‍ വേണ്ട; ജനതാ കര്ഫ്യവിന് പിന്തുണയുമായി സ്വാസിക
വെറുതെ ഇരിക്കുന്ന ഈ സമയത്തെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്.
Read More » - 21 March
സുജോയെ കണ്ടപ്പോള്‍ ഗെയിം മറന്നു; ജനുവിനായ കുറേ ഫീലിംഗ്സാണ് ആ സമയത്തുണ്ടായത് ; വെളിപ്പെടുത്തലുമായി സാന്‍ഡ്ര
ബിഗ് ബോസ് മലയാളം സീസണ് രണ്ട് തുടക്കം മുതല്‍ ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ഇതുവരെ കടന്നുപോയത്. മത്സരാര്‍ഥികള്‍ക്കിടയിലെ കണ്ണിനസുഖവും മറ്റ് ശാരാരിക അവശതകള്‍ മൂലം ചിലരുടെ സ്വയം പുറത്തുപോകലും…
Read More »