Mollywood
- Dec- 2019 -20 December
സിനിമ – സീരിയൽ താരം പ്രവീണ അമ്മയാകാൻ ഒരുങ്ങുന്നു ; നാല്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന് നടി
സിനിമ – സീരിയൽ നടിയായ പ്രവീണ അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രവീണ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ഇങ്ങനെ ഒരു റിപ്പോർട്ട് വരാൻ…
Read More » - 19 December
താന്‍ ആണാണോ പെണ്ണാണോ എന്ന് സംശയം; അഞ്ജലി അമീര്‍
ഞാന്‍ കാത്തിരിക്കാം. എന്നായിരുന്നു അവന്റെ മറുപടി. എന്നാല്‍ 3 വര്‍ഷത്തിലധികം ആ ബന്ധത്തിന് ആയുസ്സുണ്ടായില്ല.അയാള്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നു എന്നത് ഞെട്ടലാണ്.'
Read More » - 19 December
ഇനി അടുത്തെങ്ങും കാർ വാങ്ങുന്നില്ല, അതിന്റെ പേരിൽ സുപ്രിയ പിണങ്ങി : തുറന്നു പറഞ്ഞു പൃഥ്വിരാജ്
പൃഥ്വിരാജ് എന്ന നടന് സിനിമ പോലെ പ്രിയങ്കരമാണ് ആഡംബര കാറുകളും .വിപണിയിൽ മുന്തിയ വിലയുള്ള കാർ വാങ്ങി സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാറുള്ള പൃഥ്വിരാജ് ഇനി അടുത്തെങ്ങും പുതിയ…
Read More » - 19 December
എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്; ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. തെന്നിന്ത്യയിലും ഈ ബില്ലിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്. കോഴിക്കോട് നഗരത്തില്‍ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മലയാളത്തിന്റെ…
Read More » - 19 December
ഇപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമാണ്; അച്ഛനമ്മമാരുടെ വിവാഹമോചനത്തെക്കുറിച്ച് കല്യാണി
പക്ഷേ ഇപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമാണ്. ഇപ്പോഴാണ് ഞാനെന്റെ മാതാപിതാക്കളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതെന്നാണ് തോന്നുന്നത്
Read More » - 19 December
മമ്മൂട്ടിയോട് കഥ പറയാൻ പോയത് അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രം കണ്ടശേഷം : സഞ്ജയ് വെളിപ്പെടുത്തുന്നു
മലയാളത്തിൽ മികച്ച സിനിമകൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തിയിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് ബോബി സഞ്ജയ് എന്ന സഹോദര ഇരട്ട തിരക്കഥാകൃത്തുക്കൾ. .പന്ത്രണ്ടോളം മലയാള ചിത്രങ്ങൾക്ക് രചന നിർവഹിച്ച ബോബി സഞ്ജയ്…
Read More » - 19 December
കോളജ് വിദ്യാർഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി ഷെയ്ൻ ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
വിവാദങ്ങവിൽ നിന്നെല്ലാം വിട്ട് ഇപ്പോൾ വലിയ പെരുന്നാൾ എന്ന പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ ഷെയ്ൻ നിഗം. ഇതിന്റെ ഭാഗമായി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ക്രിസ്മസ്…
Read More » - 19 December
ലെച്ചുവിന്റയെ വിവാഹത്തിന് മുന്‍പ് മുടിയന് പെണ്ണ് കാണാല്‍ ; പുതിയ കാഴ്ച്ചകളുമായി ഉപ്പും മുളകും ടീം
ഉപ്പും മുളകും പരമ്പരയിൽ ഇപ്പോൾ ലെച്ചുവിന്റെ വിവാഹ തിരക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രധാനമായും കല്യാണം വിളിയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ബാലു ഒറ്റയ്ക്കാണ് പോയതെങ്കില്‍ പുതിയ എപ്പിസോഡില്‍…
Read More » - 19 December
വിവാഹശേഷം തിരികെ വീണ്ടും ലൊക്കേഷനിലേക്ക് ; സോഷ്യൽ മീഡിയയിൽ തരംഗമായി താരദമ്പതികളുടെ ചിത്രം
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ സ്നേഹ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവിധ ഹാസ്യ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എസ് പി ശ്രീകുമാറായിരുന്നു സ്നേഹയെ ജീവിതസഖിയാക്കിയത്.…
Read More » - 19 December
വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറില്ല; ഷെയ്ൻ പരസ്യമായി മാപ്പു പറയണമെന്ന് നിര്‍മാതാക്കള്‍
നടന് ഷെയ്ന് നിഗവുമായി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാക്കളെ മനോരോഗികളെന്നു വിളിച്ച ഷെയ്ന് നിഗം പരസ്യമായി മാപ്പു പറയണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും…
Read More »