Mollywood
- Oct- 2019 -23 October
അട്ടപ്പാടിയിലെ നിരക്ഷരരുടെ മുന്നില്‍ ചോദ്യവുമായി പൃഥ്വിരാജ് ; പഠിച്ചിട്ടില്ലെന്ന് മുത്തശ്ശി
മലയാളസിനിമയിലെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ അട്ടപ്പാടി ആദിവാസി സാക്ഷരതാ സർവേക്ക് തുടക്കം കുറിച്ച് കൊണ്ട് രംഗത്ത് എത്തിരിക്കുകയാണ് നടൻ. സംസ്ഥാന സാക്ഷരത മിഷന് നടപ്പാക്കുന്ന…
Read More » - 23 October
ഞാന്‍ ലൊക്കേഷനില്‍ പോയി അഭിനന്ദനം അറിയിച്ച മലയാളത്തിലെ ഒരേയൊരു നടനാണ് അദ്ദേഹം: കവിയൂര്‍ പൊന്നമ്മ
ഭരതന് സംവിധാനം ചെയ്ത ‘തകര’ എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ അഭിനയം പ്രകടനം കണ്ടു താന്‍ അതിശയിച്ചു പോയെന്നും ലൊക്കേഷനില്‍ പോയി ഒരു താരത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ അത്…
Read More » - 23 October
സെക്സി ലേഡി ഓണ്‍ ദി ഫ്ളോര്‍; കുഞ്ഞുസുന്ദരിയുടെ ചിത്രം പങ്കുവെച്ച് ; നൂറിന് ഷെരീഫ്
മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളാണ് നൂറിന് ഷെരിഫ്. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. View this post on Instagram…
Read More » - 23 October
കുഞ്ഞ് മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷമാക്കി താരദമ്പതികൾ : കൂടുതൽ ചിത്രങ്ങൾ പുറത്ത്
ദിലീപ്–കാവ്യ താരദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തിറങ്ങി. നടി നമിത പ്രമോദ്, അരുൺ ഗോപി, ലാൽ ജോസ്, സൈജു കുറുപ്പ് തുടങ്ങിയ…
Read More » - 23 October
യുവതാരം അനീഷ് ജി മേനോന് അച്ഛനായി ; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരദമ്പതികള്‍,
മലയാള സിനിമയിലെ യുവനടന് അനീഷ് ജി മേനോന് അച്ഛനായി. ഫേസ്ബുക്കിലൂടെയാണ് അനീഷ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. തനിക്ക് ഒരു ആണ്‍കുട്ടി പിറന്നെന്നും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു താരം പറഞ്ഞത്.…
Read More » - 23 October
മമ്മൂട്ടിയുടെ ആ കഴിവ് ഒരു അത്ഭുതമായി തോന്നാറുണ്ട് – സംവിധായകൻ സിദ്ദിഖ്
ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്യമിപ്പിച്ച നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഭാവാഭിനയം മാത്രമല്ല സംഭാഷണ മികവിനെ കുറിച്ചാണ് സംവിധായകൻ സിദ്ദിഖ് പറയുന്നത്. സിനിമയുടെ ഷൂട്ടിംഗ് സമയത്തേക്കാളും ചിലപ്പോള്‍ ഡബ്ബിംഗ്…
Read More » - 23 October
മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ വിജയം ഉറപ്പ് : കാരണം പറഞ്ഞു അനുശ്രീ
ജനറേഷന് ഗ്യാപ് ഇല്ലാതെ മഞ്ജു വാര്യരെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കാണുമ്പോള്‍ തനിക്ക് അതിശയം തോന്നാറുണ്ടെന്ന് അനുശ്രീ. കോട്ടയത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യരെ കാണാന്‍ കാത്തു…
Read More » - 23 October
’45 വര്‍ഷമായി സിപിഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് പറ്റൂല സാറേ ‘ ; എസ്.സുരേഷിന് വോട്ടഭ്യർഥിച്ച് എത്തിയ സുരേഷ് ഗോപിയോട് വീട്ടമ്മ
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എസ്.സുരേഷിന് വോട്ടഭ്യർഥിച്ച് വീടുകളിലെത്തിയ സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി. എസ്.സുരേഷിന് വോട്ട് തേടിയാണ് എത്തിയിരിക്കുന്നതെന്ന് പറഞ്ഞതോടെ വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെ…
Read More » - 23 October
‘ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ, 4.32 ലക്ഷം’, ബില്‍ തുക കണ്ട് ഞെട്ടി ആരാധകർ
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ചെറുതായി ഒന്ന് ഭക്ഷണം കഴിച്ച ബിൽ കണ്ട് ഞെട്ടിരിക്കുകയാണ് സംവിധായകന് അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത് 4.32 ലക്ഷം…
Read More » - 23 October
എന്റെ മകന് എന്റെ ഫാനല്ല , ഈ രണ്ട് സൂപ്പര്‍ താരങ്ങളുടെ: ബിജു മേനോന് പറയുന്നു
സിനിമ കണ്ടു തന്നെ ഏറ്റവും വിമര്‍ശിക്കാറുള്ളത് തന്റെ പ്രിയ പത്നിയായ സംയുക്ത തന്നെയാണെന്ന് ബിജു മേനോന്. സംയുക്ത തന്റെ സിനിമ കണ്ട ശേഷം ആദ്യം അഭിനയത്തിന്റെ നെഗറ്റീവ്…
Read More »