Mollywood
- Jun- 2019 -26 June
താര സംഘടനയില്‍ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്
രാജിക്കത്തു നല്‍കിയവരെ ഒരുകാലത്തും അംഗമായി പരിഗണിക്കില്ല. ആവശ്യമെങ്കില്‍ അംഗത്വത്തിനു വേണ്ടി അവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം.
Read More » - 26 June
നിങ്ങള്‍ എന്താണ് പഴശ്ശിരാജയില്‍ ഇല്ലാതെ പോയതെന്നായിരുന്നു പ്രമുഖ നടനോടുള്ള നടി കനിഹയുടെ ചോദ്യം!!
ഹരിഹര്‍ -എംടി – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പഴശ്ശിരാജ, മമ്മൂട്ടിക്ക് പുറമേ ശരത് കുമാര്‍ ഉള്‍പ്പടെയുള്ള വലിയ താര നിരയാല് സമ്പന്നമായ ചിത്രം…
Read More » - 26 June
സാഹസിക രംഗം ആവര്‍ത്തിച്ച് ടൊവീനോ
എടക്കാട് ബറ്റാലിയന് 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോയുടെ സാഹസിക രംഗങ്ങള്‍ വാര്‍ത്തയായിരുന്നു. അതില്‍ താരത്തിന് പൊള്ളലേറ്റിരുന്നു. ഡ്യൂപ്പില്ലാതെ അഭിനയിച്ച രംഗത്തിനിടെയായിരുന്നു അപകടം. എന്നാല്‍ ഇതേ ചിത്രത്തിനായി…
Read More » - 26 June
താരപരിവേഷം ഒരു പദവിയല്ല; ആര്ജിച്ചെടുക്കുന്നതുമല്ലെന്ന് മമ്മൂട്ടി
താരപരിവേഷം അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണ്. അതൊരു പദവിയല്ലെന്ന് മമ്മൂട്ടി. അത് നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതുമല്ല. അത് നിര്‍ബന്ധിച്ച് ഒരാളിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. അതൊന്നും മനസില്‍ വെയ്ക്കാതെ പ്രവര്‍ത്തിക്കണമെന്ന്…
Read More » - 26 June
ഇതു കണ്ട് ആരും വെറുക്കരുത്, ട്രോള്‍ ചെയ്യുന്നവര്‍ക്ക് സ്വാഗതം; തുറന്ന് പറഞ്ഞ് നടി രംഗത്ത്
നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് അര്‍ച്ചന കവി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന താരം…
Read More » - 26 June
സ്റ്റാര്‍ഡം ബാധ്യതയാണ് : തുറന്നു പറഞ്ഞു മമ്മൂട്ടി
മലയാളത്തിന്റെ സൂപ്പര്‍ താരമായി അറിയപ്പെടുന്ന മമ്മൂട്ടി എന്ന നടന് സ്റ്റാര്‍ഡം ഒരു ബാധ്യതയാണെന്ന അപ്രതീക്ഷിത തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍…
Read More » - 26 June
സംഘടന പുതിയ തീരുമാനത്തിലെത്താന്‍ കാരണമായ നടിമാരെ പ്രശംസിച്ച് ഹരീഷ് പേരടി
താരസംഘടനയായ അമ്മയുടെ പുതിയ തീരുമാനങ്ങള്‍ക്ക് കാരണമായ നടികള്‍ക്ക് അഭിനന്ദനമറിയിച്ച് സ്വാഗതം ചെയ്ത് നടന് ഹരീഷ് പേരടി. മാറ്റത്തിനായി സമരം ചെയ്ത പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍…
Read More » - 25 June
പനി പിടിച്ച ആരാധകന് മോഹന്‍ലാലിന്റെ ക്ഷേമാന്വേഷണം
ആരാധകന്റെ പനിയുടെ ക്ഷേമം അന്വേഷിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍. ആരാധകനെ നേരിട്ട് ഫോണ്‍ വിളിച്ചു കൊണ്ടായിരുന്നു മോഹന്‍ലാല്‍ തന്റെ ആര്ധകന്റെ സുഖവിവരം അന്വേഷിച്ചത്. തന്റെ ആരാധകരോട് എന്നും…
Read More » - 25 June
ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് വിയോജിപ്പുണ്ട്; ടൊവിനോ തോമസ്
പക്ഷേ മുസ്ലിമായാല് ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ലെന്നും തുറന്നു പറഞ്ഞ ടൊവിനോ തന്റെ പേരോ അല്ലെങ്കില്‍ ടൊവി എന്നോ വിളിക്കാമെന്നും…
Read More » - 25 June
അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും; സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ രൂപീകരിക്കും
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൂട്ടത്തില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു…
Read More »