Mollywood
- May- 2019 -30 May
ഇഷ്കിന് അഭിനന്ദനമറിയിച്ച് നിയമസഭാംഗങ്ങള്‍
തിരുവനന്തപുരം:’ഇഷ്ക്’ സിനിമയ്ക്ക അഭിനന്ദനമറിയിച്ച് നിയമസഭാംഗങ്ങള്‍. തിരുവനന്തപുരം അജന്ത തിയേറ്ററില്‍ ഒരുക്കിയ ഇഷ്കിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ എംഎല്‍എമാരും മന്ത്രിമാരുമടക്കം നിരവധി പേര് പങ്കെടുത്തു. എംഎല്‍എമാരായ പി ജെ ജോസഫ്,…
Read More » - 29 May
പ്രണയനിലാവില്‍ പാട്ടിന്റെ പാലാഴിയായി ന്യൂജെന്‍ നാട്ടു വിശേഷങ്ങള്‍
ഈസ്റ്റ് കോസ്റ്റിന്റെ പ്രണയഗാനങ്ങളെല്ലാം ആസ്വാദക ഹൃദയങ്ങളിൽ പ്രണയത്തിന്റെ സുഗന്ധം നിറച്ചവയാണ്. അതില്‍ എന്നും ചേര്‍ത്തു വയ്ക്കാന്‍ പറ്റുന്ന ഗാനങ്ങളായിരിക്കും ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങളിലലേത് എന്ന് നിസംശയം…
Read More » - 29 May
പുതിയ വേദികളില്‍ ജന്മമെടുക്കുന്ന അഡാറ് ഐറ്റം : സാഗര്‍ ഏലിയാസ് ജാക്കിയെക്കുറിച്ച് സംവിധായകന്
മോഹന്‍ലാല്‍ അഭിനയിച്ച മാസ് സിനിമകളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട്, അന്നത്തെ ഏറ്റവും ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ഒന്നായ ഇരുപതാം നൂറ്റാണ്ടില്‍…
Read More » - 29 May
രാജ് മോഹന്‍ ഉണ്ണിത്താന് വീണ്ടും സിനിമയിലേക്ക്; തിരിച്ചെത്തുന്നത് പ്രധാനപ്പെട്ട വേഷത്തില്‍
സിനിമയില്‍ അഭിനയിച്ച രാജ്മോഹന്‍ ഉണ്ണിത്താന് വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്
Read More » - 29 May
അസഭ്യം പറഞ്ഞ യുവാവിന് നടിയുടെ കിടിലം മറുപടി
സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് നായകനായി എത്തിയ മുദ്ദുഗൗവ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയ താരമാണ് അർത്തന ബിനു. സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ അസഭ്യം പറഞ്ഞ…
Read More » - 29 May
ഒന്ന് മുതല്‍ പൂജ്യം വരെ : ഓര്‍മ്മകളുടെ കൈപിടിച്ച് ടെലഫോണ്‍ അങ്കിളും രഘുനാഥ് പലേരിയും
മോഹന്‍ലാല്‍ നായകനായി 1986-ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരി ചിത്രമാണ് ‘ഒന്ന് മുതല്‍ പൂജ്യം വരെ’, ടെലഫോണ്‍ അങ്കിളും, ദീപ മോളും, ദീപ മോളുടെ അമ്മ അലീനയുമൊക്കെ കഥാപാത്രങ്ങളായി…
Read More » - 29 May
ഉണ്ണിമുകുന്ദന് പിന്തുണയുമായി ബിജെപി രംഗത്ത്
ജനാധിപത്യത്തില്‍ പ്രതികരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്
Read More » - 29 May
വിവാഹ മോചനം, ക്യാന്‍സര്‍ തുടങ്ങി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് മോഹന്‍ലാലിന്റെ നായിക
സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അരങ്ങേറിയ പ്രേമ ജയറാം നായകനായി വന്‍ ഹിറ്റായി മാറിയ ദൈവ ത്തിന്റെ മകനിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
Read More » - 29 May
ഫക്രുവിനെ പ്രശംസിച്ച് ഒമര്‍ ലുലു; ഫക്രുവിനെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം തെറി വിളിക്കുന്നത് അസൂയ കൊണ്ടാണ്
ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ''ധമാക്ക'' യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ
Read More » - 29 May
കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നുവെന്ന് വിനായകന്
കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും നടന് വിനായകന് പറഞ്ഞു
Read More »