Mollywood
- Apr- 2019 -27 April
പൃഥ്വിയും ഞാനും ഒരേ വയസ്സല്ലേ; എന്തിന് അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്യണം എന്നല്ല ചോദിച്ചത്; ലെന പറയുന്നു
കഥ പറഞ്ഞതിന് ശേഷം വിമല്‍ പറഞ്ഞു. പൃഥ്വിയുടെ അമ്മയുടെ വേഷമാണ് ഞാന്‍ ചെയ്യേണ്ടത് എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെത്തത് എന്ന്. അപ്പോള്‍ വിമല്‍…
Read More » - 27 April
സിനിമ ഒഴിവാക്കുകയാണോ? ശോഭന പറയുന്നു
സിനിമയില്‍ സജീവമല്ലെങ്കിലും നർത്തകിയായും അഭിനേത്രിയായും ശോഭന നേടിയ പ്രേക്ഷകസ്വീകാര്യതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. നിരവധി സിനിമകൾ ഇപ്പോഴും മലയാളത്തിൽ നിന്നു തന്നെ തേടിയെത്തുന്നുണ്ടെന്നു ശോഭന തുറന്നു പറയുന്നു.…
Read More » - 27 April
മീരാജാസ്മിന് വിവാഹമോചിതയായി; ഇനി അരുണ്‍ ഗോപിക്കൊപ്പം!! രോക്ഷത്തോടെ അരുണ്‍ ഗോപി
എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല…
Read More » - 27 April
അമ്മയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല ; തുറന്നു പറഞ്ഞ് നടി രേവതി
ലിംഗപരമായ വേര്‍തിരിവുകള്‍ക്കെതിരെയാണ് ഡബ്ല്യുസിസി ആദ്യമായി ശബ്ദം ഉയര്‍ത്തിയത്. അമ്മയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. ഇപ്പോഴും ആ പോരാട്ടം തുടരുകയാണ്. ഫെഫ്കയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തീരുമാനിക്കാനും ഡബ്ല്യുസിസിയുടെ ഇടപെടലുകള്‍…
Read More » - 27 April
സൗഹൃദം തേങ്ങയാണ്; നടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അലന്‍സിയറോട് പറഞ്ഞത്
ഞാനൊരു wanna be feminist ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്ത്രീപക്ഷ സിനിമ എന്ന രീതിയിൽ സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ്. ആദ്യസമയത്ത് സ്ത്രീപക്ഷസിനിമ ചെയ്യണമെന്ന് കരുതി,…
Read More » - 26 April
സൂപ്പര്‍ ഹീറോ തോറിനു തോള്ചരിച്ച സൂപ്പര്‍ നായകന്റെ ആശംസ!
തിയേറ്ററില്‍ തരംഗമുണര്‍ത്തുന്ന ലൂസിഫര്‍ വീണ്ടും പ്രേക്ഷക മനസ്സില്‍ മിന്നിത്തിളങ്ങുന്നു, ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ആവേശമേകികൊണ്ട് ഇന്ന് പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന് ആശംസയറിയിച്ച് മോഹന്‍ലാലും ടീമും. അവഞ്ചേഴ്സിന് സ്വാഗതം…
Read More » - 26 April
വിവാഹം കഴിക്കുമ്പോള്‍ അഭിലാഷ് ഒരു നിബന്ധന വച്ചിരുന്നു; നടി ലെന പങ്കുവയ്ക്കുന്നു
ല്യാണം കഴിഞ്ഞ് ആറേഴ് മാസം വെറുതേ വീട്ടിലായിരുന്നു. തുടര്‍ച്ചയായി ജോലി ചെയ്തിട്ട് ഇപ്പോള്‍ വരുമാനം ഒന്നുമില്ലാതെ വെറുതേ വീട്ടിലിരിക്കുന്നത് ശരിയല്ലെന്ന് ചിന്തിച്ചു തുടങ്ങി. ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍…
Read More » - 26 April
നിങ്ങള്‍ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോള്‍ ഞാന്‍ എങ്ങനെ കാരവാനില്‍ പോയി ഇരിക്കും; മമ്മൂട്ടി
ചെയ്യുന്ന ജോലി അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ത് കഷ്ട്ടപാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് ഇന്നത്തെ പുതിയ നടന്മാര് മുതല്‍ സീനിയര്‍ നടന്മാര്…
Read More » - 26 April
അന്ന് കൈയും കെട്ടി നോക്കി നിക്കാനേ എന്നെ കൊണ്ട് ആയുള്ളു; രമേശ് പിഷാരടി
ചിത്രത്തിന് രമേശ് പിഷാരടി നൽകിയ അടിക്കുറിപ്പ് ഇങ്ങനെ– 'കൈയും കെട്ടി നോക്കി നിക്കാനേ എന്നെ കൊണ്ട് ആയുള്ളു'! കൂട്ടുകാർക്കൊപ്പം ഫോട്ടോ എടുത്തപ്പോൾ ചുമ്മാ കയ്യും കെട്ടി നിന്നു…
Read More » - 26 April
കലാഭവൻ മണിയുടെ അന്ധവേഷം ചോദിച്ചെത്തിയ സൂപ്പർ താരങ്ങൾ ഇവര്‍ : തുറന്നു പറഞ്ഞു വിനയൻ
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രമാണ് കലാഭവൻ മണി എന്ന അനുഗ്രഹീത നടനെ പ്രേക്ഷകർക്കിടയിൽ ജനകീയനാക്കിയത്, വിനയൻ സംവിധാനം ചെയ്ത ചിത്രത്തിലെ മണിയുടെ അന്ധവേഷം കാഴ്ചക്കാർക്കിടയിൽ…
Read More »