WOODs
- Oct- 2023 -19 October
കേരളത്തിൽ തരംഗമായി വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോ
സിനിമാലോകത്ത് സൗത്ത് ഇന്ത്യയിൽ റിലീസിനു മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്ക്രീനുകളിലാണ് ലിയോ പ്രദർശനം ആരംഭിച്ചത്.…
Read More » - 19 October
തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകൻ: കുറിപ്പ്
തന്നോട് തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച പത്മശ്രീക്കാരനായ ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകൻ: കുറിപ്പ്
Read More » - 19 October
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫിയിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
അനിൽ ലാൽ തിരക്കഥ രചിച്ച് ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. കുന്നും കേറി വന്നു…
Read More » - 19 October
അശ്ലീല ചിത്രം നിർമ്മിച്ചതിന് ജയിലിലായ സ്വന്തം കഥ, പുത്തൻ ചിത്രവുമായി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെത്തുന്നു
ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അടുത്തിടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിന് ജയിലിലായിരുന്നു. ബോളിവുഡിനെ ഞെട്ടിച്ച അശ്ലീല നിർമ്മാണ ചിത്രങ്ങളുടെ തോഴനായിരുന്ന രാജ് കുന്ദ്രയുടെയും ഭാര്യയും…
Read More » - 19 October
കശ്മീരി വംശഹത്യയുടെ കഥപറഞ്ഞ സിനിമക്ക് ദേശീയോദ്ഗ്രഥന സിനിമക്കുള്ള അവാർഡ്, ചിത്രങ്ങളുമായി വിവേക് അഗ്നിഹോത്രി
ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് വിവേക് അഗ്നിഹോത്രി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അഗ്നിഹോത്രിയുടെ കശ്മീരി വംശഹത്യയുടെ കഥപറഞ്ഞ ദ് കശ്മീർ ഫയൽസ് എന്ന…
Read More » - 19 October
എന്റെ വിഷമങ്ങൾ പറയാനിനി എനിക്കാരുണ്ട്, സീരിയൽ സംവിധായകൻ ആദിത്യന്റെ മരണത്തിൽ ഉള്ളുലക്കുന്ന കുറിപ്പുമായി മനോജ്
പ്രശസ്ത മലയാള സീരിയൽ സംവിധായകൻ ആദിത്യൻ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് മലയാള സീരിയൽ ലോകം. കൊല്ലം അഞ്ചൽ സ്വദേശിയായിരുന്നു സാന്ത്വനം സീരിയലുകളിലൂടെ പ്രശസ്തനായി സംവിധായകനായ ആദിത്യൻ. ഹൃദയാഘാതത്തെ തുടർന്ന്…
Read More » - 19 October
പീഡിപ്പിക്കുന്ന രംഗങ്ങളെ ബെഡ്റൂം സീനെന്ന് പറയുന്നത് കഷ്ടമാണ്: മെഹ്റീൻ പിർസാദ
ആദ്യ ഒടിടി പരമ്പരയായ സുൽത്താൻ ഓഫ് ഡൽഹിയിലെ ബലാത്സംഗം കാണിക്കുന്ന രംഗങ്ങളെ വൻ ഹൈപ്പ് കൊടുത്ത് ബെഡ്റൂം സീനുകളെന്ന് പ്രചരിപ്പിക്കുന്നവരോട് കഷ്ടം തോന്നുന്നുവെന്ന് നടി മെഹ്റീൻ…
Read More » - 18 October
അരങ്ങത്ത് മാത്രം വില്ലനായിരുന്ന എന്റെ ജോണി അണ്ണാച്ചി പോയി: ശരത്
കിരീടത്തിലെയും ചെങ്കോലിലെയും കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടൻ കുണ്ടറ ജോണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംഗീത സംവിധായകൻ ശരത്. കഴിഞ്ഞ ദിവസം കൊല്ലത്തുള്ള ഫ്ലാറ്റിലേക്ക് മകനുമൊത്ത് കാറിൽ പോകവേ…
Read More » - 18 October
തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ വിവാഹം ഉടൻ: വെളിപ്പെടുത്തി കുടുംബം
സൂപ്പർ സ്റ്റാർ പ്രഭാസിന് ലോകമെങ്ങും വൻതോതിലുള്ള ആരാധകവൃന്ദമുണ്ട്, പ്രഭാസിനെ കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചും ഒരുപാട് കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. വിവാഹത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും നിറം…
Read More » - 18 October
മറക്കാൻ പറ്റില്ല, കമൽഹാസൻ കണവയെന്ന് പറഞ്ഞ് പാമ്പിനെ തീറ്റിക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഉർവശി
മലയാളികളുടെ പ്രിയതാരം ഉർവശി നടൻ കമൽഹാസനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം കമൽഹസൻ അതി വിദഗ്ദമായി തന്നെക്കൊണ്ട് പാമ്പിറച്ചി കറി…
Read More »