WOODs

  • Nov- 2017 -
    24 November
    deepika-padukone

    രാഖി സാവന്തിനെ ഞെട്ടിച്ച ദീപികയുടെ ആ ഉത്തരം

    മുപ്പത്തൊന്പതാം പിറന്നാൾ ആഘോഷിക്കുകയാണ് രാഖി.രാഖി സാവന്തിനെ അറിയാത്തവർ ഇല്ല .ശരീര സൗന്ദര്യം കൊണ്ട് ആളുകളെ പിടിച്ചിരുത്തുന്ന അഭിനേത്രിയാണവർ.ഒരിക്കൽ രാഖി ദീപികയോട് ഒരു ചോദ്യം ചോദിച്ചു.ഏതു ശരീര ഭാഗമാണ്…

    Read More »
  • 24 November

    കമലിനെ രൂക്ഷമായി വിമർശിച്ചു കോടതി

    ഹിന്ദുക്കൾ തീവ്രവാദികൾ എന്ന വിവാദ പരാമർശം നടത്തിയ നടനും സംവിധായകനുമായ കമല്‍ഹാസനെ രൂക്ഷമായി വിമര്ശിച്ച് മദ്രാസ് ഹൈക്കോടതി.പ്രസ്താവനയുടെ പേരില്‍ വേണമെങ്കില്‍ നടനെതിരെ കേസെടുക്കാമെന്നും കോടതി പറഞ്ഞു.അഭിഭാഷകനായ ജി.ദേവരാജന്‍…

    Read More »
  • 24 November

    പദ്മാവതിയെ പിന്തുണച്ചു മമത ബാനർജി

    ആരൊക്കെ തള്ളിപ്പറഞ്ഞാലും പദ്മാവതിക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് മമത ബാനർജി.മ​റ്റു സം​സ്ഥാ​ന​ങ്ങ​ളൊ​ന്നും പദ്മാവതി പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ത​യ്യാ​റ​ല്ലെ​ങ്കി​ലും പശ്ചിമ ബം​ഗാ​ള്‍ തയ്യാറാണെന്നും ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാ​ന്‍  ത​യാ​റാ​ണെ​ന്നും പ​ശ്ചി​മ ബം​ഗാ​ള്‍…

    Read More »
  • 24 November

    പ്രതിഫലം 3 കോടി !

    ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രതിഫലത്തുക വെളിപ്പെടുത്തി നടി രാകുല്‍പ്രീത് സിങ്. സൂപ്പര്‍ സ്റ്റാറുകളായ നായകന്മാര്‍ പത്തും പതിനഞ്ചും കോടി രൂപ പ്രതിഫലമായി വാങ്ങുമ്പോള്‍ നായികമാര്‍ക്ക് ലഭിക്കുന്നത്…

    Read More »
  • 24 November

    മകളുടെ ജന്മദിനം ആഘോഷമാക്കി അല്ലു അർജുൻ ;ചിത്രങ്ങൾ കാണാം

    തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരമാണ് അല്ലു അർജുൻ. തന്‍റെ തിരക്കുപിടിച്ച സിനിമ ജീവിതത്തിനിടയിൽ മകൾ അർഹയുടെ ജന്മദിനം ആഘോഷിക്കുകയാണ് താരം.ആഘോഷം ഇന്ത്യയിൽ വച്ചൊന്നുമല്ല സിംഗപ്പൂരിലാണ് . നുവാൻ…

    Read More »
  • 24 November

    കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം

    ചെന്നൈ: കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.കേസെടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ ചെന്നൈ സിറ്റി പൊലീസിന് കോടതി നിര്‍ദേശം നല്‍കി.ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്നത്…

    Read More »
  • 24 November

    ശോഭനയും ഭാനുപ്രിയയും ആ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം ജഗതി..!

    മലയാളത്തിലെ മികച്ച കൊമേഡിയനാണ് ജഗതി ശ്രീകുമാര്‍. ഒരു ചിത്രത്തിന്‍റെ വിജയത്തിന്റെ പ്രധാന ഘടകമായി ഒരു കാലഘട്ടത്തില്‍ ജഗതി നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ജഗതി ശ്രീകുമാറിന്റെ നായികയാവാന്‍ ചില…

    Read More »
  • 24 November

    വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കി താര ദമ്പതികൾ

    തെന്നിന്ത്യന്‍ താരം നാഗചൈതന്യയും സാമന്തയും വിവാഹിതരായിട്ട് ഏറെ നാളായിട്ടില്ല. ഇന്നലെയായിരുന്നു നാഗചൈതന്യയുടെ മുപ്പത്തൊയൊന്നാം പിറന്നാൾ. വിവാഹശേഷമുള്ള ഈ പിറന്നാൾ ഇരുവര്‍ക്കും ഇരട്ടി മധുരമാണ് നൽകിയത് . ഭാര്യ…

    Read More »
  • 24 November

    രണ്ടാം ഭാര്യയെ കൊന്ന കേസില്‍ സംവിധായകന് ജീവപര്യന്തം

    രണ്ടാം ഭാര്യയെ കൊന്ന കേസില്‍ സിനിമ സീരിയല്‍ സംവിധായകന്‍ ദേവന്‍ കെ.പണിക്കര്‍ എന്ന ദേവദാസി (40) ന് ജീവപര്യന്തം ശിക്ഷ. ദേവദാസ് കുറ്റക്കാരനെന്ന് കോടതി രണ്ട് ദിവസം…

    Read More »
  • 24 November

    ‘അത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോള്‍ ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെയാണ് പലരുടെയും ധാരണ’:ആൻഡ്രിയ

    പിന്നണി ഗായികയായിട്ടാണ് ആൻഡ്രിയ ചലച്ചിത്ര രംഗത്ത് എത്തുന്നത് .പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറി .അടുത്തിടെ ആൻഡ്രിയയുടെ ചുംബന രംഗങ്ങൾ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തി.അതിനെതിരെ ആൻഡ്രിയ പ്രതികരിച്ചത്…

    Read More »
Back to top button