WOODs
- Sep- 2017 -28 September
‘രാമലീല’ ഗംഭീരം ; ജയിലില്‍ പൊട്ടിക്കരഞ്ഞു ദിലീപ്
രാമലീലയുടെ വിജയം ആഘോഷിക്കാന്‍ ദിലീപ് ഇല്ലാത്തത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചു വലിയ വേദനയാണ്,അതേ വേദനയോടെയാണ് ദിലീപ് ജയിലിനുള്ളില്‍ കഴിയുന്നത്. ലോകത്തെ ഒരു അഭിനേതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത അപൂര്‍വ്വം…
Read More » - 28 September
ഇച്ചാപ്പിയും ഹസീബും പറവയിലേക്ക് വന്ന വഴി
പറവയെന്ന സൗബിൻ ഷാഹിർ ചിത്രത്തെ നെഞ്ചിലേറ്റിയ മലയാളികൾക്ക് ഇച്ചാപ്പിയെയും ഹസീബിനെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല .കണ്ണിൽ നിന്നും മനസ്സിൽ നിന്നും പറന്നകലാതെ നിൽക്കും ഈ കൊച്ചു പറവകൾ. ചിത്രത്തിൽ…
Read More » - 28 September
കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംവിധായകന്
ബെംഗളൂരുവിലെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു സംവിധായകന് സി.എസ് അമുദന്. ആരാധകര്‍ക്ക് മുന്പില് ട്വിറ്ററിലൂടെയാണ് ഈ വലിയ വാഗ്ദാനം വച്ചത്.…
Read More » - 28 September
പ്രിയതമയെ വീണ്ടും പ്രണയിച്ച് ഷാരൂഖ് ഖാൻ
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാൻ ഗൗരിയെ സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളാണ് അവരിന്നും.വർഷങ്ങൾ ഏറെയായിട്ടും ഉള്ളിലെ പ്രണയം കെടാതെ പരസ്പരം…
Read More » - 28 September
ഈ ബാലതാരത്തെ തിരിച്ചറിയാമോ? നടനും നിര്‍മ്മാതാവുമായി മലയാള സിനിമയില്‍ വിലസുകയാണ് ഈ താരം
ബാലതാരമായി വെള്ളിത്തിരയില്‍ എത്തുകയും പിന്നീടു നായകനായി വിലസുകയും ചെയ്ത ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ ഒരു താരമാണ് നടനും നിര്‍മ്മാതാവുമായി മലയാള സിനിമയില്‍ വിലസുന്ന…
Read More » - 28 September
ദമ്പതികളെ പോലെ കൈകോർത്ത് ഈ ബോളിവുഡ് താരങ്ങൾ
ബോളിവുഡിൽ സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും വേഗത്തിലാണ് പുതിയ പുതിയ ഗോസിപ്പുകൾ വാർത്തകളിൽ ഇടം പിടിക്കുന്നത് .ഒന്ന് വരുമ്പോൾ പുറകിലേതിനെ മറക്കുകയും ചെയ്യും.അങ്ങനെയെങ്കിൽ പുകവലിയുടെ പേരിൽ ഗോസ്സിപ് കോളങ്ങളിൽ ഇടംപിടിച്ച…
Read More » - 28 September
വിഗ് ഊരാന്‍ ഭയക്കുന്ന താരങ്ങള്‍
സിനിമ പുതിയ ആഖ്യാന രൂപങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ അതിനേക്കാള്‍ പ്രായം കുറഞ്ഞവരായി സിനിമയ്ക്കൊപ്പം സഞ്ചരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ…
Read More » - 28 September
പുതിയ ഗെറ്റപ്പിൽ അച്ഛൻ , അപ്പൂപ്പൻ എന്ന് മകൾ
ചർമം കണ്ടാൽ പ്രായം പറയില്ലെന്ന തലകെട്ടിൽ ഒരു സോപ്പ് കമ്പനിയുടെ പരസ്യം ഉണ്ടായിരുന്നു.ഇതേ അവസ്ഥയാണ് നടൻ കൃഷ്ണകുമാറിന്.മൂത്ത മകളും നടിയുമായ അഹാനയ്ക്ക് 21 വയസ്സാണെന്ന് അച്ഛനായ കൃഷ്ണകുമാറിനെ…
Read More » - 28 September
രജനികാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വിജയ് സേതുപതി; വീഡിയോ
യുവ താര നിരയില്‍ ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. കുഴഞ്ഞ് മറിയുന്ന തമിഴ് രാഷ്ട്രീയത്തിലേക്ക് താര രാജാക്കന്മാര് ഇറങ്ങുന്നുവെന്ന വാര്‍ത്ത ചൂട് പിടിക്കുകയാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി…
Read More » - 28 September
ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ധിഖിയുടെ മാതാവും
ബി.ബി.സി പുറത്തിറക്കിയ 2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ മാതാവും. സിദ്ധിഖിയുടെ മാതാവ് മെഹറുന്നീസ സിദ്ധിഖിയാണ് പട്ടികയില്‍ ഇടംപിടിച്ചത്.…
Read More »