WOODs
- Aug- 2017 -22 August
നടിയെ ആക്രമിച്ച കേസിൽ ‘മാഡ’ത്തിനുള്ള പങ്കിനെക്കുറിച്ച് പൾസർ സുനി
പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ‘മാഡ’ത്തിന് യാതൊരു പങ്കുമില്ലെന്ന് പൾസർ സുനി. പ്രസ്തുത കേസിൽ ‘മാഡം’ നിരപരാധിയാണെന്നും സുനി പറയുന്നു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് പള്‍സര്‍…
Read More » - 22 August
‘പളനിസാമി-പനീർസെൽവം’ കൂട്ടുകെട്ടിനെ പരിഹസിച്ച് കമൽഹാസൻ
ജയലളിതയ്ക്ക് ശേഷം തമിഴ്നാട്ടിൽ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളിൽ പരക്കെ ആക്ഷേപം ഉയരുകയാണ്. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ സംസ്ഥാനം ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെ ഒളിഞ്ഞും തെളിഞ്ഞും പല പ്രമുഖരും സമൂഹ…
Read More » - 22 August
രക്ഷിതാവെന്ന നിലയിലുള്ള സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ച് ഐശ്വര്യ
ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായ് രരക്ഷിതാവെന്ന നിലയിലുള്ള സുരക്ഷയെക്കുറിച്ച് ആശങ്കയിലാണെന്ന് വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായി എത്തിയതായിരുന്നു ആഷ്. മകള്‍ ആരാധ്യയോടോപ്പമാണ്…
Read More » - 22 August
‘അനബെൽ’ കണ്ട സ്ത്രീയുടെ പരാക്രമങ്ങൾ – വീഡിയോ കാണാം
ഹോളിവുഡ് ചിത്രമായ ‘അനബെൽ’ കണ്ട ബ്രസീലിയൻ പെൺകുട്ടിയുടെ പരാക്രമങ്ങൾ യൂടൂബിൽ വയറലാകുന്നു. ‘അനബെൽ’ എന്ന ഹൊറർ സീരീസിലെ ഏറ്റവും പുതിയ പതിപ്പായ ‘അനബെൽ – ക്രിയേഷൻ’ തീയറ്ററിൽ…
Read More » - 22 August
മോഹൻലാലിനോട് ലാലിന്റെ ചോദ്യം
“ലാലിന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ ഗുണം എന്നെനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം കൃത്യനിഷ്ഠയാണ്. ലാൽ അഭിനയിക്കുന്ന ദിവസം ഏഴു മണിക്ക് വരാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അന്ന് 6.50-ന്…
Read More » - 22 August
കാര്‍ബണില്‍ ഫഹദിനൊപ്പം ദേശീയ അവാര്‍ഡ് ജേതാവും!
ക്യാമറമാന് വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണില്‍ കമ്മട്ടിപാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആചാരിയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാട് പശ്ചാത്തലമായി ഒരുക്കുന്ന ചിത്രം…
Read More » - 22 August
പൃഥ്വിരാജ് ചിത്രീകരണത്തിനായി അമേരിക്കയിലേക്ക്!
നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പൃഥ്വിരാജ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ‘രണം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വന്മുതല് മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍…
Read More » - 21 August
സെർബിയയില്‍ ചിത്രീകരണത്തിനിടെ ‘ആ’ കാഴ്ച കണ്ടുഞാന്‍ ഞെട്ടിപ്പോയി! അതാണ് തമിഴകത്തിന്റെ തല ; അജിത്തിനെക്കുറിച്ച് വിവേക് ഒബ്റോയ്
തമിഴ് സൂപ്പര്‍ താരം അജിത്ത് നായകനായി എത്തുന്ന വിവേകത്തിന് റിലീസിന് മുന്‍പേ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രത്തില്‍ അജിത്തിനൊപ്പം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച…
Read More » - 21 August
വിജയ് ആരാധകർക്ക് ആവേശം പകരാനായി ‘പോക്കിരി സൈമൺ’ എത്തുന്നു
തമിഴിലെ സൂപ്പർ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ചിത്രമായ “പോക്കിരി സൈമൺ – ഒരു കടുത്ത ആരാധകൻ” റിലീസിന് തയ്യാറെടുക്കുകയാണ്. ശ്രിവരി…
Read More » - 21 August
ആരാധകര്‍ക്ക് നിശബ്ദരാകാം; ‘ഭൈരവ’ വിജയമായിരുന്നോ? വിധി പ്രസ്താവിച്ച് വിതരണക്കാരന്
വിജയ് ചിത്രം ‘ഭൈരവ’ കേരളത്തില്‍ വിജയം നേടിയോ, ഇല്ലയോ? എന്ന ആരാധകരുടെ തര്‍ക്കത്തിന് മറുപടിയുമായി വിതരണക്കാരന് റാഫി മാതിര രംഗത്ത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് റാഫി…
Read More »