WOODs
- May- 2017 -25 May
രമ്യാനമ്പീശനൊപ്പം ലിപ് ലോക്കിന് തയ്യാറല്ലെന്ന് കോളിവുഡ് നടന്
ചാപ്പാക്കുരിശില്‍ ലിപ് ലോക്ക് ചുംബനം കൊണ്ട് മലയാളി പ്രേക്ഷകനെ ഞെട്ടിച്ച നടി രമ്യാനമ്പീശനൊപ്പം ലിപ്പ് ലോക്കില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് ഒരു നടന്. തമിഴ് നടന് സിബിരാജ് ആണ്…
Read More » - 25 May
‘രാബ്ത’ രൗജമൗലി ചിത്രത്തിന്റെ പകര്‍പ്പെന്ന ആരോപണവുമായി അണിയറക്കാര്‍
സൂശാന്ത് സിംഗ് രജ്പുത്, കൃതി സനോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം രാബ്ത നിയമക്കുരുക്കിലേക്ക്. ദിനേഷ് വിജയന് സംവിധാനം ചെയ്ത ഈ ചിത്രം എസ്.എസ് രൗജമൗലി സംവിധാനം…
Read More » - 25 May
ഇവിടെ മനുഷ്യരില്ല, ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രം; ട്വിറ്ററില്‍ നിന്നും പിന്‍വാങ്ങി വിവാദ ഗായകന്
ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളിക്കെതിരെ വിവാദ ട്വീറ്റ് ഇട്ട ബോളിവുഡ് ഗായകന് സോനു നിഗം ട്വിറ്ററില്‍ നിന്നും പിന്‍വാങ്ങി. കഴിഞ്ഞ ദിവസം അശ്ലീല ചുവയോടെയുള്ള ട്വിറ്റുകള്‍ പോസ്റ്റു…
Read More » - 24 May
സഹീര്‍ ഖാന് -സാഗരിക വിവാഹ നിശ്ചയം കഴിഞ്ഞു
മുന്‍ ഇന്ത്യന്‍ പേസ് ബോളര്‍ സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ക്രിക്കറ്റിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ…
Read More » - 24 May
ബാഹുബലി സ്റ്റിക്കേഴ്സിലും തമന്നയില്ല; സോഷ്യല്‍ മീഡിയയിലും അവന്തിക ഔട്ട്
ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച തമന്നയെ രണ്ടാം ഭാഗത്തിലെത്തിയപ്പോള്‍ സംവിധായകന് രാജമൗലി കാര്യമായി പരിഗണിച്ചില്ല. തമന്നയുടെ യുദ്ധ രംഗങ്ങള്‍ സിനിമയില്‍ നിന്ന് വെട്ടിമാറ്റിയതായും ആരോപണം…
Read More » - 24 May
നടി ശിഖ നായര്‍ വിവാഹിതയായി
മലയാളത്തിലെ യുവ നടി ശിഖ നായര്‍ വിവാഹിതയായി. തീവ്രം എന്നാ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിരുന്നു ശിഖ. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉന്നത പഠനത്തിനായി യുഎഇ-യില്‍ പോയ ശിഖ…
Read More » - 24 May
‘ബാഹുബലി 2’ ഒരു ചിത്രത്തിന്റെയും റെക്കോര്‍ഡ് ഭേദിച്ചിട്ടില്ല; വിശദീകരണവുമായി ബോളിവുഡ് സംവിധായകന്
ഇന്ത്യന്‍ സിനിമാ മേഖലയില്‍ ചരിത്രമായി മാറുന്ന ബാഹുബലി 2 വിനെ വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന് രംഗത്ത്. 2001ല്‍ സണ്ണി ഡിയോളിനെ നായകനാക്കി ഗദാര്‍: ഏക് പ്രേം കഥ…
Read More » - 24 May
സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവന; ഗായകന് പണികൊടുത്ത് ട്വിറ്റര്‍
സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് ഗായകനും ട്വിറ്റര്‍ നല്‍കിയത് കിടിലന്‍ പണി. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷഹല റാഷിദിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിനെതുടര്‍ന്നാണ് ബോളിവുഡ് ഗായകന്…
Read More » - 24 May
സ്ത്രീ കിടപ്പറയിലെ ഉപകരണം; വിവാദ പ്രസ്താവനയുമായി നടന് ചലപതി
സ്ത്രീകളെ ആക്ഷേപിച്ച് തെലുങ്ക് നടന് ചലപതി. നാഗ ചൈതന്യയുടെ പുതിയ ചിത്രമായ രാരാണ്ടോയി വേഡുക ചുധം എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റാവുവിന്റെ വിവാദ…
Read More » - 24 May
തിയേറ്റര്‍ ഇല്ലാത്ത കാശ്മിരീല്‍ സിനിമ എത്തുമ്പോള്‍!
പച്ചപ്പും പ്രകൃതിയും നിറഞ്ഞ മനോഹര ദൃശ്യങ്ങള്‍ എന്നും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നാണ്. ബോളിവുഡ് പ്രണയ ചിത്രങ്ങളുടെ പ്രാധാന ലൊക്കേഷന്‍ ആയിരുന്നു മഞ്ഞണിഞ്ഞ മലനിരകളും ദാല്‍…
Read More »