WOODs
- Jan- 2017 -28 January
എമ്മി പുരസ്കാര ജേതാവും നടിയുമായ മേരി ടെയ്ലര് മൂര്‍ അന്തരിച്ചു
എമ്മി പുരസ്കാര ജേതാവും നടിയുമായ മേരി ടെയ്ലര് മൂര്‍ അന്തരിച്ചു. 1960കളില്‍ ദി ഡിക് വാന്‍ ഡൈക് ഷോയിലൂടെയാണ് ടെയ്ലര് മൂര്‍ പ്രശസ്തിയാര്‍ജ്ജിച്ച മേരി ടെയ്ലര് മൂര്‍…
Read More » - 28 January
സംവിധായകന് ഇംത്യാസ് അലി മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ബോബി ഡിയോള്‍
താരമൂലുമില്ലാത്തവര്ക്ക് ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടപ്പെടുക സ്വാഭാവികം. അഭിനയ ലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയും ഡിജെയിലൂടെ തിരിച്ചു വരുകയും ചെയ്ത ബോബി ഡിയോള്‍ തന്റെ ജീവിതത്തിലെ ചില വേദനിപ്പിച്ച…
Read More » - 28 January
റായീസ് കണ്ട അമിതാഭ് ബച്ചന് പറയാനുള്ളത്
തിയേറ്ററുകളില്‍ വിജയക്കുതിപ്പ് നേടുകയാണ് ബോളിവുഡ് കിംഗ് ഖാന് നായകനായി എത്തിയ റായീസ്. രണ്ട് ദിവസം കൊണ്ട് 26.5 കോടി നേടി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. അതേസമയം റയീസൊപ്പം റിലീസ്…
Read More » - 28 January
മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന്, ‘ഞാന്‍ ഇന്ത്യക്കാരനെ’ന്ന് മറുപടിയുമായി നടന് സല്മാന് ഖാന്
1998ലെ മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഇന്നലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് ഹാജരായിരു. ചോദ്യം ചെയ്യലിന് മുന്‍പ് കുറ്റാരോപിതനായ വ്യക്തിയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി…
Read More » - 27 January
‘ബാഹുബലി’ അമ്പെയ്ത്ത് പിഴച്ചു; പരിഹാസവുമായി സോഷ്യല്‍ മീഡിയ
അണിയറയില്‍ വലിയ തയ്യാറെടുപ്പുകളോടെ ഒരുങ്ങുന്ന ബാഹുബലി2-വിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ആകര്‍ഷകമുള്ള പോസ്റ്ററാണെങ്കില്‍ തന്നെയും ചിത്രത്തില്‍ കടന്നുകൂടിയിരിക്കുന്ന പിഴവാണ് സോഷ്യല്‍…
Read More » - 27 January
സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനം
ബോളിവുഡിലെ പ്രശസ്ത സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റു. പുതിയ ചിത്രമായ പത്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് മര്‍ദ്ദനമേറ്റത്. രജ്പുത് കര്‍ണി സേനയിലെ അംഗങ്ങളാണ് ബന്‍സാലിയെ മര്‍ദ്ദിച്ചത്. ലൊക്കേഷനിലെത്തിയ ഇവര്‍…
Read More » - 27 January
തെലുങ്ക് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് അനുപമയുടെ പ്രതികരണം
പ്രേമം എന്ന ചിത്രത്തിലൂടെ ആരാധക ശ്രദ്ധനേടിയ നടിയാണ് അനുപമ പരമേശ്വരന്. തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അനുപമ നായികയാവുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു…
Read More » - 27 January
വിജയ് സേതുപതി ചിത്രത്തില്‍ നിന്നും നായിക ലക്ഷ്മി മേനോന് പിന്മാറിയതിന്റെ കാരണം?
വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോന് അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് താരം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ്. പന്നീര് ശെല്‍വം സംവിധാനം ചെയ്യുന്ന കറുപ്പന് എന്ന…
Read More » - 27 January
രഞ്ജിപണിക്കരും വിതരണരംഗത്തേക്ക്; അരങ്ങേറ്റം ഷാരൂഖിന്റെ റയീസിലൂടെ
തമിഴ് സിനിമകള്‍ കേരളത്തിലെത്തിക്കുന്നതില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മാക്സ്ലാബ് സജീവമായി തന്നെ വിതരണരംഗത്തുണ്ട്. മോഹന്‍ലാലിനു പുറമേ സിനിമയിലെ മറ്റൊരു സൂപ്പര്‍ താരം കൂടി വിതരണരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. തിരക്കഥാകൃത്തും,നടനുമായ…
Read More » - 26 January
ബാഹുബലി-2വിന്റെ വ്യത്യസ്ഥമായ പോസ്റ്റര്‍ കാണാം
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലി-ബാഹുബലി ദി കണ്‍ക്ലൂഷന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന് രാജമൗലി ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഒന്നിച്ചാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്.…
Read More »