WOODs
- Dec- 2016 -20 December
തെലുങ്ക് പേശുന്ന പ്രേമം പെണ്‍കുട്ടി; ഞെട്ടലോടെ പ്രേക്ഷകരും
‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനുപമ പരമേശ്വരന്. അനുപമയിപ്പോള്‍ തെലുങ്ക് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മലയാളത്തിലെന്നപോലെ തെലുങ്കിലും ശ്രദ്ധേയ താരമാകുന്ന…
Read More » - 20 December
ജീവിതത്തില്‍ ഒളിപ്പിച്ചുവയ്ക്കേണ്ട കാര്യങ്ങളാണ് അയാള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയത്; കങ്കണ
ഋതിക്റോഷന്‍ തന്റെ മുന്കാമുകനായിരുന്നുവെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡ് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. ഋത്വിക്കിനെതിരെ മാനനഷ്ടത്തിന് കങ്കണ കേസ്കൊടുക്കയും തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയുമായിരുന്നു. കങ്കണയുടെ…
Read More » - 20 December
പെണ്‍കുട്ടികളോട് അടുക്കണം അതിന് സഞ്ജയ് ദത്ത് സ്വീകരിച്ച മാര്‍ഗ്ഗം കേട്ടാല്‍ ആരുംഞെട്ടും !
തന്റെ ഭൂതകാല അനുഭവങ്ങളിലേക്ക് ഒരു തിരനോട്ടം നടത്തുകയാണ് ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത്. തന്റെ ചെറുപ്പകാലത്തെ ലഹരി ഉപയോഗത്തെക്കുറിച്ചായിരുന്നു സഞ്ജയ് ആരാധകരോട് പങ്കുവെച്ചത്. അമ്മ നര്‍ഗീസ് ദത്ത്…
Read More » - 20 December
അജിത്ത് നരേന്ദ്ര മോഡിയാകുമോ ?
അജിത്ത് നരേന്ദ്രമോഡിയും രമ്യാ കൃഷ്ണന് ജയലളിതയും വിജയ് രാഹുല്‍ ദ്രാവിഡും ആകുന്നു. ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് തമിഴകത്തെ പ്രമുഖ സംവിധായകര്‍ നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായതുമുതല്‍ സിനിമാ…
Read More » - 19 December
‘തിരിച്ചറിവ് ഉണ്ടാകാനാണ് തല്ലിയത്’ ഖുശ്ബുവിന്റെ പ്രതികരണം
കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്ന തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ ചാനല്‍ പ്രോഗ്രാമിനെതിരെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ചാനല്‍ ഷോയില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടിന്റെ കോളറില്‍ ഖുശ്ബു കുത്തിപിടിക്കുന്നതും അയാളോട് പരിധികടന്നു…
Read More » - 19 December
ഹംഗേറിയന്‍ നടി സാസ ഗാബര്‍ അന്തരിച്ചു
ഭര്ത്താക്കന്മാരേ സ്വീകരിക്കുന്നതിലൂടെ ശ്രദ്ധേയയായ ഹംഗേറിയന്‍ നടി സാസ ഗാബര്‍ അന്തരിച്ചു. ഒന്‍പതിലധികം തവണ വിവാഹിതയായിട്ടുള്ള ഇവര്‍ ബെല്‍ എയര്ഹോമില് വെച്ചാണ് അന്തരിച്ചത്. ഹൃദയ സ്തംഭനമായിരുന്നു മരണ കാരണം.…
Read More » - 19 December
അവര്‍ അവിടെ ഒന്നിച്ചെത്തി! സല്മാന്- ലൂലിയ വേര്‍പിരിയല്‍ കള്ളക്കഥയോ?
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാനെ വിവാഹം ചെയ്യാന്‍ ആഗ്രഹമില്ലായെന്ന് ലൂലിയ വാറന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സംസ്കാരവുമായി തനിക്ക് ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ലൂലിയ…
Read More » - 19 December
ഡികാപ്രിയോയെയും, ജെനിഫറിനെയും ഒക്കെ പിന്നിലാക്കി പ്രിയങ്ക കുതിക്കുന്നു
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അന്താരാഷ്ട്ര താരമായി മാറിയതിനു പിന്നാലെ പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കി. 2016ലെ ഏറ്റവും ശ്രദ്ധേയമായ താരങ്ങള്‍ എന്ന പട്ടികയില്‍ ഇന്ത്യയില്‍…
Read More » - 19 December
ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം പാകിസ്ഥാനില്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും
ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം പാകിസ്ഥാനില്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും. നവാസുദ്ധീന് സിദ്ദിഖിയുടെ ഫ്രീക്കി അലിയാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം. ഉറി ഭീകരാക്രമണത്തോടെ ശത്രുത ശക്തമായ ഇന്ത്യയും പാകിസ്ഥാനും കലയ്ക്കും…
Read More » - 18 December
സാഹസിക ചിത്രീകരണം; ഡ്യൂപ്പിനെ വയ്ക്കാമെന്ന് പറഞ്ഞ സംവിധകാനോട് തലയുടെ മറുപടി
അജിത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന ‘തല 57’ എന്ന ചിത്രത്തിലെ സാഹസിക രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബള്‍ഗേറിയയില്‍ ചിത്രീകരണം നടക്കുന്ന സിനിമയില്‍ അപകടകരമായ…
Read More »