WOODs
- Apr- 2016 -7 April
ബിപാഷ ബസു വിവാഹിതയാകുന്നു
ബോളീവുഡ് താരങ്ങളായ ബിപാഷ ബസുവും കരണ്‍ സിംഗും വിവാഹിതരാകുന്നു. കരണ്‍ സിംഗും ബിപാഷയും തമ്മിലുള്ള വിവാഹം ഈ മാസം 30ന് നടക്കും എന്നതാണ് പുതിയ വിവരം. ബിപാഷയും…
Read More » - 7 April
താന്‍ ഗര്‍ഭിണിയല്ല കരീന കപൂര്‍ പ്രതികരിക്കുന്നു
കരീന കപൂര്‍ അമ്മയാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. താന്‍ ഗര്‍ഭിണിയല്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്നുമാണ്…
Read More » - 6 April
സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ മരണം; പ്രത്യുഷയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍
മുംബൈ: പ്രത്യുഷയെ പലതവണ രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും മകളുടെ ജീവിതം അയാളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും നടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട സമയത്താണ് പ്രത്യുഷയുടെ ജീവിതത്തിലേക്ക് രാഹുല്‍ എത്തിയത്.…
Read More » - 6 April
ജോസ് തോമസ് ചിത്രം വരുന്നു ‘വെള്ളക്കടുവ’ നായകന് ബിജുമേനോന്
ജോസ് തോമസ് ബിജുമേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളക്കടുവ. ബിജു മേനോന് തന്നെയാകും ചിത്രത്തിന്റെ നിര്‍മ്മാണവും. വെള്ളക്കടുവ കോമഡിയും ത്രില്ലറും ഒന്നിച്ചു ചേര്‍ത്തു ഒരുക്കുന്ന…
Read More » - 6 April
നാലു പേരെ പ്രണയിക്കുന്ന നായിക
നായികയുടെ പിന്നാലെ കൂടുന്ന നായകന്മാര് ഒന്നോ, രണ്ടോ പേരെ പതിവായി കാണാറുണ്ടെങ്കിലും ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാലു നായകന്മാരാണ് നായികയെ പ്രണയിക്കാന്‍ തയ്യാറെടുക്കുന്നത്. ആലിയ…
Read More » - 6 April
അത്ഭുതലോകത്തെ മായക്കാഴ്ചകളുമായി സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; ബി.എഫ്.ജി ട്രെയിലര്‍ റിലീസായി
ജുറാസിക് പാര്‍ക്കിന്റെ സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ദ ബിഎഫ്ജി’. സോഫി എന്ന പെണ്‍കുട്ടിയുടെയും ബിഎഫ്ജി എന്ന ഭീകരസത്വത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍…
Read More » - 5 April
സണ്ണി ലിയോണിനോട് നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂജ മിശ്ര
മുംബൈ: സണ്ണി ലിയോണ്‍ നൂറ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബിഗ്ബോസ് സീസണ് 5 മത്സരാര്‍ത്ഥിയും മോഡലുമായ പൂജ മിശ്ര പരാതി നല്കി. അഭിമുഖങ്ങളില്‍ നാണംകെടുത്തുന്നുവെന്നും അപമാനിക്കുന്നുവെന്നും…
Read More » - 5 April
വേറിട്ട ആശയവുമായ് ലൈംഗിക തൊഴിലാളികളുടെ കഥ പറയുന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു
ബോളിവുഡിലെ പ്രശസ്ത സംവിധായകന് ഇംതിയാസ് അലിയുടെ ഹ്രസ്വചിത്രം പുറത്തിറങ്ങി. ലൈംഗിക തൊഴിലാളികളുടെ ജീവിതം ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തിരിക്കുകയാണെന്ന്…
Read More » - 5 April
അഭിനയം നിര്‍ത്തുന്നു; അസിന്
വിവാഹത്തിന് ശേഷം പുതിയ പ്രൊജക്ടുകളൊന്നും ഏറ്റെടുക്കുന്നില്ലെന്നും അഭിനയത്തില്‍ നിന്ന് മാറിനില്ക്കാന് ആഗ്രഹിക്കുന്നുവെന്നും നടി അസിന് വ്യക്തമാക്കി. പരസ്യ ചിത്രങ്ങളിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാവില്ല. വിവാഹ ശേഷം സിനിമയിലേക്കുള്ള…
Read More » - 5 April
സീരിയല്‍ നടി ‘പ്രത്യുഷ ബാനര്‍ജി’ യുടെ മരണം; വഴിത്തിരിവായി കൂട്ടുകാരിയുടെ വെളിപ്പെടുത്തലുകള്‍
നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം ദുരൂഹതയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രത്യുഷയുടെ കാമുകന് രാഹുല്‍ രാജ് സിങ്ങിന്…
Read More »