WOODs
- Mar- 2022 -29 March
മൈതാന പ്രസംഗത്തിൽ കേന്ദ്രത്തെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ തലസ്ഥാനത്തെത്തുമ്പോൾ കുമ്പിട്ട് നിൽക്കും: ജോയ് മാത്യു
വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ?
Read More » - 29 March
സ്വന്തം സിനിമ കാണാന്‍ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി: ‘എസ്കേപ്പ്’ സൂപ്പർ പടമെന്ന് താരം
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.…
Read More » - 29 March
‘ആ തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു, എനിക്ക് ലജ്ജ തോന്നുന്നു’: ക്രിസിനോട് മാപ്പ് പറഞ്ഞ് വിൽ സ്മിത്ത്
ഓസ്കാർ സമർപ്പണ വേദിയിൽ അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നടൻ വിൽ സ്മിത്ത്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ലോകത്ത് അക്രമത്തിനു സ്ഥാനമില്ലെന്നും, ക്രിസിനോട് പരസ്യമായി…
Read More » - 28 March
കോംപ്രമൈസ് ചെയ്താല്‍ അവസരം നൽകാം, അത്തരക്കാര്‍ക്കുള്ള മറുപടി ഇതാണ്: തുറന്നുപറഞ്ഞ് ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി. സോഷ്യൽ മീഡിയയിലും സജീവമായ താരം ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ, ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…
Read More » - 28 March
ഓസ്കാര്‍ വേദിയെ ഇളക്കിമറിച്ച വാക്കുകള്‍ക്കൊപ്പം മോഹൻലാലും: വൈറലായി പൃഥ്വിരാജിന്റെ പോസ്റ്റ്
കൊച്ചി: ഓസ്കര് വിതരണ ചടങ്ങിനിടെ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് വില്‍ സ്മിത്ത് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകൾക്കൊപ്പം, പൃഥ്വിരാജ് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.…
Read More » - 28 March
വീട്ടുടമസ്ഥന്റെ സമ്മതമില്ലാതെ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മൂളാൻ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല: ഹരീഷ് പേരടി
എന്ത് കിട്ടും? എപ്പോള്‍ കിട്ടും? എന്ന് പച്ചക്ക് മുദ്ര കടലാസ്സില്‍ എഴുതിതന്നതിനു ശേഷം കല്ലിട്ടാല്‍ മതി
Read More » - 28 March
റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ. ‘മാലിക്’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന്…
Read More » - 28 March
ഭാവിയിൽ മറ്റുള്ളവരും അവരുടെ കാഴ്ചപ്പാടിൽ സിനിമകൾ നിർമ്മിക്കും: നവാസുദ്ദീൻ സിദ്ദിഖി
മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് തിയേറ്ററുകളിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തെ…
Read More » - 28 March
ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നു: കശ്മീര്‍ ഫയല്‍സിനെതിരെ വിമർശനവുമായി സിപിഎം
തിരുവനന്തപുരം: വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ സിപിഎം രംഗത്ത്. സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. ചിത്രത്തെ അനുകൂലിച്ചും…
Read More » - 27 March
അപാര തൊലിക്കട്ടി, എന്തിനാണ് നവ്യേ അയാളെ പരസ്യമായി തള്ളിപ്പറയുന്നതും ക്രൂശിക്കാന്‍ ഏല്പിച്ചതും? കുറിപ്പ് വൈറൽ
ആദ്യം നിങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്ന വേദിയില്‍ ഇരുന്നു് ചിരിച്ചു. പിന്നെ നിങ്ങള്‍ സെല്‍ഫിയെടുത്തു തിളങ്ങി
Read More »