Tollywood
- Jun- 2020 -23 June
ഇളയദളപതിക്ക് പിറന്നാൾ, മാസ്റ്റര്‍ മറക്കാനാവാത്ത ഓര്‍മ്മ, നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വിലയുള്ളത്: ലോകേഷ് കനകരാജ്
ഇളയ ദളപതി വിജയ്യുടെ 46-ാം ജന്മദിനത്തില് ആശംസകളുമായി സംവിധായകന് ലോകേഷ് കനകരാജ്. ”മാസ്റ്റര്‍ മറക്കാനാവാത്ത ഓര്‍മ്മയാണ്…നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വിലപ്പെട്ടതാണ്…ഇത് സംഭവിക്കാന്‍ കാരണമായതിന് നന്ദി…ജന്മദിനാശംസകള്..അണ്ണാ ലവ്…
Read More » - 18 June
ഭാര്യയെ കാണുന്നതില്‍ നിന്നും വിലക്കി, അര്‍ദ്ധരാത്രിയിലും പ്രശ്നമുണ്ടാക്കുന്ന ആള്; നിങ്ങള്‍ മരിച്ചാല്‍ ഒരു ദിവസത്തെ വാര്‍ത്തയാകും അല്ലാതെ എന്ത് സംഭവിക്കാന്‍ എന്നാണ് അയാള്‍ പറഞ്ഞത്; നടിയുടെ വെളിപ്പെടുത്തല്‍
സത്യമെന്താല് ഞാന്‍ ഒരു കാര്യത്തിനും അയാളെ സമീപിച്ചിട്ടില്ല, മന്ത്രിമാരുടെയോ സുഹൃത്തുക്കളുടെയോ അധികാരം ദുരുപയോഗം ചെയ്തിട്ടില്ല.നിങ്ങള്‍ക്ക് വേണ്ടി മുട്ടിപ്പാടുന്നവരെ നിങ്ങള്‍ കാസ്റ്റ് ചെയ്യുന്നു
Read More » - 17 June
ഇളയ ദളപതി- മഹേഷ് ബാബു ചിത്രം ഉപേക്ഷിക്കേണ്ടി വന്നെന്ന് സുഹാസിനി
പ്രശസ്ത സംവിധായകൻ മണിരത്നം ഒരു വിജയ് ചിത്രം പ്ലാൻ ചെയ്തിരുന്നു എന്നും അതിൽ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും ഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തി മണിരത്നത്തിന്റെ ഭാര്യയും…
Read More » - 12 June
തലച്ചോറില്‍ രക്തം കട്ടപിടിച്ചു, സംവിധായിക ഗുരുതരാവസ്ഥയില്‍? വീട്ടില്‍ ബോധരഹിതയായി വീണ സംവിധായികയുടെ ആരോഗ്യനിലയെക്കുറിച്ച് നിര്‍മ്മാതാവ്
സഞ്ജനയെ വൈറല്‍ ഫീവറിന് ചികിത്സിക്കുകയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും അദ്ദേഹം പറഞ്ഞു
Read More » - 12 June
മഞ്ജു വാര്യരും ധനുഷുമൊന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം അസുരൻ ചൈനീസ് ഭാഷയിലേക്ക് റിലീസ് ചെയ്യുന്നു
സൂപ്പർ താരം ധനുഷ് നായകനായെത്തിയ അസുരന് തമിഴില്‍ അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. വെട്രിമാരന് സംവിധാനം ചെയ്ത സിനിമ വാണിജ്യതലത്തിലും നിരൂപകതലത്തിലും ശ്രദ്ധനേടി. തെലുഗില്‍ നാരപ്പ…
Read More » - 11 June
യുവസംവിയകന് വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം
2014 ല്‍ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച സുജീത്ത് ചിരഞ്ജീവിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലാണ്.
Read More » - 10 June
10 വർഷത്തെ പ്രണയം, ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം, കുഞ്ഞിനായുള്ള കാത്തിരിപ്പ്; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു
ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഘ്ന പങ്കുവച്ച വിവാഹവിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്നുനിറയുകയാണ്.
Read More » - 10 June
കന്നഡ നടി ചന്ദനയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ
ബെംഗളുരു; കന്നഡ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു നടി ചന്ദനയുടെ ആത്മഹത്യ. സ്വയം വിഷം കഴിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അവര്‍ ജീവനൊടുക്കിയത്, വീഡിയോയില്‍ തന്റെ മരണത്തിന് കാരണം…
Read More » - 9 June
മലയാളികളുടെ മനം കവർന്ന താരങ്ങളുടെ കുസൃതി കുരുന്നുകളാണിവർ; ഇതവരുടെ സ്വകാര്യ സംഭാഷണവും
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രമാണിത്, ഈ താരപുത്രിമാരെ മനസിലായോ? ഒരാളുടെ ചെവിയില്‍ എന്തോ സ്വകാര്യമായി പറയുകയാണ് മറ്റേയാള്‍. പ്രശസ്ത തമിഴ്-മലയാളം നടി മീന പങ്കുവച്ച ചിത്രത്തില്‍ മീനയുടെ…
Read More » - 9 June
‘സൂരറൈ പൊട്രു’; സൂപ്പർ താരം സൂര്യക്കൊപ്പം നായികയായി മലയാളി നടി അപർണ്ണ ബാലമുരളി; ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ
തമിഴ് സൂപ്പർ താരം സൂര്യ ചിത്രം ‘സൂരറൈ പൊട്രു’വിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി, യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്…
Read More »