GeneralLatest News

സോഷ്യല്‍ മീഡിയയില്‍ വൈറലായി മിസ് ഇന്ത്യ യുകെ വിജയി!!

സ്വന്തമായൊരു ബിസിനസ് സാമ്രാജ്യമുള്ള ദീന ഒരു സഞ്ചാരപ്രിയ കൂടിയാണ്

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുക യാണ് മിസ്‌ ഇന്ത്യ യുകെ വിജയി. സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങിയ എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം നേടിയ വ്യക്തിത്വമാണ് ദീന. ഇംഗ്ലണ്ടില്‍ ജനിച്ച ദീന ഉപ്പല്‍ 2012 ലെ മിസ് ഇന്ത്യ യുകെ വിജയിയാണ്. ബിഗ് ബ്രദര്‍, ഫിയര്‍ ഫാക്ടര്‍, ഖത്രോംകി ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളിലും ദീന ഭാഗമായിട്ടുള്ള താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍.

സ്വന്തമായൊരു ബിസിനസ് സാമ്രാജ്യമുള്ള ദീന ഒരു സഞ്ചാരപ്രിയ കൂടിയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കും അല്ലാതെയും താന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്

 

View this post on Instagram

 

☕️ ?☀️ #luwakcoffee #balicoffee #bali

A post shared by Deana Uppal (@deana.uppal) on

shortlink

Related Articles

Post Your Comments


Back to top button