ബോളിവുഡ് താരങ്ങൾ എങ്ങനെ വന്നാലും ആരാധകർക്ക് കാണാൻ താൽപര്യമാണ്. ഇത്തവണത്തെ ലക്സ് ഗോള്‍ഡന്‍ റോസ് അവാര്‍ഡിന്റെ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയത് കരീന കപൂറായിരുന്നു. ഇളം പിങ്ക് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. ദീപിക പദുക്കോണ്‍ മോനിഷ ജയ്സിംഗ് ഒരുക്കിയ വസ്ത്രത്തിലാണ് എത്തിയത്. പക്ഷേ താരത്തിന് ആരാധകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. കത്രീന കെയ്ഫ്, ആലിയ ഭട്ട്, യാമി ഗൗതം, പൂജ ഹെഡ്ജ് തുടങ്ങിയവരും റെഡ്കാര്‍പ്പറ്റില്‍ തിളങ്ങി.
Post Your Comments