BollywoodCinemaIndian CinemaLatest News

സംവിധായകന്റെ വീടിന് നേരെ ആക്രമണം

സംവിധായകന്റെ വീടിന് നേരെ ആക്രമണം.
ബാബരി മസ്ജിദ് തകര്‍ത്ത സമയത്തെ ഒരു ഹിന്ദു-മുസ്ലിം പ്രണയകഥ പറയുന്ന ‘ഗെയിം ഓഫ് ആയോധ്യ’ എന്ന ചിത്രത്തിന്റെ സംവിധായകൻ സുനില്‍ സിങ്ങിന്റെ വീടിന് നേരെയാന്ന് ആക്രമണം ഉണ്ടായത് . എബിവിപി, ഹിന്ദുജാഗരണ്‍ മഞ്ച് പ്രവർത്തകരാണ് അക്രമത്തിനു പിന്നിൽ.അക്രമികള്‍ ചുമരില്‍ കരിഓയില്‍ ഒഴിക്കുകയും വീട് പൂട്ടിയിടുകയും ചെയ്തു.മസ്ജിദിനുള്ളില്‍ രാമവിഗ്രഹം തന്ത്രപൂര്‍വ്വം കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാരോപിച്ചാണ് സംഘപരിവാര്‍ ചിത്രത്തെ എതിര്‍ക്കുന്നത്.
സിനിമ റിലീസ് ചെയ്താല്‍ സംവിധായകന്‍ സുനില്‍ സിങ്ങിനെ കൊല്ലുമെന്നും തിയേറ്ററുകള്‍ക്ക് തീവെയ്ക്കുമെന്നും സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു.’ഗെയിം ഓഫ് ആയോധ്യ’ ഡിസംബര്‍ 8ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button