GeneralMollywoodNEWS

മമ്മൂട്ടിയുടെ പാടശേഖരത്തിലുണ്ടായ അരിയ്ക്ക് ആവശ്യക്കാരേറെ!

നടന്മാരുടെ ബിസിനസ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍  വിപണിയിലത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം പോലിരിക്കും. സൂപ്പര്‍ താരം മമ്മൂട്ടിയുടെ കുമരകത്തെ പാടശേഖരത്തിലുണ്ടായ അരിയാണ് ഇപ്പോള്‍ നടന്മാരുടെ ബിസിനസ്സുമായി ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ പാടശേഖരത്തെ അരി വിപണിയിലെത്തിയത്. ഒരു പ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിലോയ്ക്ക് 90 രൂപ വിലയുള്ള അരിയ്ക്ക് ആവശ്യക്കാരെറെയാണ്. ഒരു കിന്റല്‍ അരിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button