CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു?

മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാലും തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം മേനോനും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ ഒരുവര്‍ഷം മുന്പുമുതല്‍ പ്രചരിച്ചു തുടങ്ങി. നടന്‍ അശ്വിന്‍ മാത്യു വിന്റെ ഫേസ് ബുക്ക്‌ പോസ്റ്റാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍ വീണ്ടും ആ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ സജീവമാകുകയാണ്.

മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ഗൗതം മേനോന്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് നായകന്‍ മോഹന്‍ലാല്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വീണ്ടും വന്നുതുടങ്ങിയത്. രണ്ടാഴ്ച മുമ്പ് മോഹന്‍ലാലിനോട് കഥ പറഞ്ഞതായും ഗൗതം മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോഷി ഒരുക്കുന്ന ഒരു മലയാള ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുകയാണ് ഗൗതം മേനോന്‍.

 

shortlink

Related Articles

Post Your Comments


Back to top button