GeneralLatest NewsMollywood

ഒരു നടനെന്നതിലുപരി കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു, അദ്ദേഹമെനിക്ക്; മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നു

1997ല്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു യാത്രാമൊഴി.

മലയാളത്തിന്റെ ഇതിഹാസ താരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശിവാജി ഗണേശനൊപ്പം യാത്രാമൊഴി എന്ന ചിത്രത്തില്‍ താരം അഭിനയിച്ചിരുന്നു. ശിവാജി ഗണേശന്‍ വിട പറഞ്ഞിട്ട് പതിനെട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള മോഹന്‍ലാല്‍ ആ നല്ലോര്‍മ്മകള്‍ പങ്കുവെച്ചു.

ശിവാജി ഗണേശന്‍ സാറിനൊപ്പം സ്‌ക്രീനിലെത്താനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരു നടനെന്നതിലുപരി കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു, അദ്ദേഹമെനിക്ക്. പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും എന്റെ മനസില്‍ മായാതെ നില്‍ക്കുന്നു..’.

1997ല്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു യാത്രാമൊഴി.

Tags

Post Your Comments


Back to top button
Close
Close