GeneralKollywood

ദളിത്‌ സംവിധായകനായി എന്നെ കാണരുത്: പാ രഞ്ജിത്ത്

ഒരു ദളിത്‌ സിനിമ സംവിധായകന്‍ എന്ന രീതിയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് സംവിധായകന്‍ പാ രഞ്ജിത്ത് പറയുന്നു. മദ്രാസ് എന്ന തന്‍റെ സിനിമയില്‍ ദളിതര്‍ അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെയൊക്കെ പറ്റി അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
എനിക്കൊരു ദളിത്‌ സിനിമാക്കാരനായി അറിയപ്പെടാന്‍ ആഗ്രഹമില്ല. ഞാന്‍ ഒരു ദളിത്‌ കുടുംബത്തില്‍ ജനിച്ചില്ലങ്കില്‍ പോലും ദളിതര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ ഞാന്‍ സിനിമയിലൂടെ പ്രതികരിക്കുമായിരുന്നു പാ രഞ്ജിത്ത് വ്യക്തമാക്കുന്നു. എല്ലാ സിനിമാ പ്രവര്‍ത്തകരും സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button