CinemaGeneralNEWS

നിങ്ങളെന്നും ഞങ്ങളുടെ ഓര്‍മകളിലും പ്രാര്‍ഥനകളിലും ഉണ്ടാകും; ദുല്‍ഖര്‍

കല്‍പനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഒടുവിലത്തെ കഥാപാത്രമായിരുന്നു ചാര്‍ലിയിലെ മേരി. ഹൃദയ സ്പര്‍ശിയായ കഥാപാത്രത്തെ ഹൃദയത്തില്‍ തട്ടുംവിധമാണ് കല്‍പന അവതരിപ്പിച്ചത്. ആഴക്കടലിലേക്ക് ചാടി ആത്മഹത്യ ചെയ്ത മേരി മനസ്സിന് നൊമ്പരമുണര്‍ത്തിയ വേളയിലായിരുന്നു കല്‍പനയുടെ അപ്രതീക്ഷിത മരണ വാര്‍ത്ത സിനിമാ ലോകം കേട്ടത്. ചാര്‍ലിയിലെ നായകനായ ദുല്‍ഖര്‍ സല്‍മാന്‍ കല്‍പനയുടെ ഒന്നാം ഓര്‍മ്മ വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

”ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. കല്‍പനച്ചേച്ചീ… നിങ്ങളെന്നും ഞങ്ങളുടെ ഓര്‍മകളിലും പ്രാര്‍ഥനകളിലും ഉണ്ടാകും”- ദുല്‍ഖര്‍ സല്‍മാന്‍

shortlink

Related Articles

Post Your Comments


Back to top button