GeneralNEWS

നടി റിമി സെന്‍ ബി.ജെ.പിയില്‍

നടി റിമി സെന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ്‌ ബി.ജെ.പിയില്‍ ചേരുന്നതെന്ന് റിമി വ്യക്തമാക്കി. രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണെന്നും പാര്‍ട്ടിക്ക് തന്നെ ആവശ്യമുള്ള എല്ലായിടത്തും പ്രവര്‍ത്തനത്തിന് പോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിജയ്‌ വര്‍ഗിയയുടെ സാന്നിധ്യത്തിലാണ് റിമി ബി.ജെ.പിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments


Back to top button