തമിഴിലെ ശ്രദ്ധേയ സംവിധായന് ഡീകെ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിലെ നായികയായി കാജല്‍ അഗര്‍വാള്‍ അഭിനയിക്കുന്നു. ബ്ലാക്ക്-കോമഡി ത്രില്ലറായി പറയപ്പെടുന്ന ചിത്രത്തില്‍ നയന്‍താരയെയായിരുന്നു നേരെത്തെ നായികായി നിശ്ചയിച്ചിരുന്നത്. നിരവധി ചിത്രങ്ങളുടെ തിരക്കിനാല്‍ നയന്‍സിന് ഈ പ്രോജക്ടില്‍ സഹകരിക്കാന്‍ കഴിയാതെ വരികെയായിരുന്നു.എന്നാല്‍ നായികയെ ഇതുവരെയും നിശ്ചയിച്ചിട്ടില്ലെന്നും കാജലുമായി ചര്‍ച്ച നടക്കുകയാണെന്നും സിനിമയിലെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments