CinemaGeneralMollywoodNEWSTV Shows

മഞ്ജു വാര്യരോടായിരുന്നു ആ ചോദ്യം; മോഹന്‍ലാല്‍, കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍ ഇവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ഒരേ സമയം ഓഫര്‍ വന്നാല്‍ ഏതു ചിത്രം തെരഞ്ഞെടുക്കും?

ആറാം തമ്പുരാനടക്കം മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2015-ല്‍ ഇറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും മഞ്ജു മോഹന്‍ലാലിന്‍റെ നായികയായി. 
മോഹന്‍ലാലിന്‍റെ സിനിമാ ജിവിതത്തെ ആസ്പദമാക്കി അമൃത ടിവി ഒരുക്കുന്ന ലാല്‍ ഷോയില്‍ മഞ്ജു അതിഥിയായി എത്തിയപ്പോള്‍ മോഹന്‍ലാലിന്‍റെ വക ഇരു ഇടിവെട്ട് ചോദ്യം താരത്തിനു നേരിടേണ്ടി വന്നു.

“മോഹന്‍ലാല്‍, കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍ ഇവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ഒരേ സമയം ഓഫര്‍ വന്നാല്‍ ഏതു ചിത്രം തെരഞ്ഞെടുക്കും? ” എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം

“മോഹന്‍ലാല്‍” എന്ന് മഞ്ജു ചിരിയോടെ മറുപടിയും നല്‍കി

shortlink

Related Articles

Post Your Comments


Back to top button