GeneralLatest NewsMollywood

“എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ”; വിനീതിനൊപ്പം എത്തിയ അന്നയോട് ആരാധകന്‍

'കുമ്ബളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിലെ ബേബിമോളായി എത്തി ആരാധകരുടെ മനം കവര്‍ന്ന നായികയാണ് അന്ന ബെന്‍.

‘കുമ്ബളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ ബേബിമോളായി എത്തി ആരാധകരുടെ മനം കവര്‍ന്ന നായികയാണ് അന്ന ബെന്‍. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലന്‍’. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് സംവിധാനം ചെയ്യുന്നത്. നിര്‍മ്മിക്കുന്നത് വിനീത് ശ്രീനിവാസനും.

നവംബര്‍ 15ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിനീതും അന്നയും മാത്തുക്കുട്ടിയും നോബിളും ഫെയ്‌സ്ബുക്ക് ലൈവിലെത്തിയിരുന്നു. “എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ” എന്നായിരുന്നു അന്നയോട് ആരാധകന്‍ ചോദിച്ചത്. ആരാധകന്റെ ചോദ്യത്തിന് പേടിയൊന്നുമില്ല എല്ലാവരും സിനിമ കണ്ടാല്‍ മതിയെന്നായിരുന്നു അന്നയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button