GeneralKollywoodLatest NewsTollywood

പവന്‍ കല്യാണിന്റെ ഭാര്യ ആകാന്‍ പറ്റില്ല!! പുതിയ നിലപാടുമായി താരപുത്രി

വേണു ശ്രീരാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു

തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് പവന്‍ കല്യാണ്‍. താരത്തിന്റെ പുതിയ ചിത്രമായ ‘വക്കീല്‍ സാബ്’ല്‍ നിന്നും നടി ശ്രുതി ഹസന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍.

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം ‘പിങ്ക്’ന്റെ റീമേക്കാണ് വക്കീല്‍ സാബ്. ചിത്രത്തില്‍ പവന്റെ ഭാര്യ വേഷത്തിലേയ്ക്ക് ശ്രുതിയെ സമീപിച്ചിരുന്നത്. എന്നാല്‍ റീമേക്കില്‍ അഭിനയിക്കുന്നില്ല എന്ന നിലപാടിലാണ് താരം.

വേണു ശ്രീരാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button