CinemaGeneralLatest NewsMollywoodNEWS

അസ്സൽ കോട്ടയം അച്ചായത്തി ലുക്കിൽ എലീന പടിക്കൽ; കിടിലൻ ആയിട്ടുണ്ടല്ലോ എന്ന് ആരാധകരും

ബിഗ് ബോസ് സീസൺ ടു എന്ന പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് എലീന

മലയാളക്കര കീഴടക്കിയ ബിഗ് ബോസ് സീസൺ ടു എന്ന പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് എലീന പടിക്കൽ. നിരവധി റിയാലിറ്റി ഷോകളിലും ചാനൽ അവതാരകയായി മലയാളികളുടെ മനം കവരാനും അലീനക്ക് സാധിച്ചിട്ടുണ്ട്.

കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ കാലം ആയതിനാൽ തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ടായിരുന്നു.


എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ലോക്ക് ഡൗൺ സീരീസ് എന്ന ടാഗോടെ തനി കോട്ടയംകാരി അച്ചായത്തി ലുക്കിൽ ചട്ടയും മുണ്ടുമുടുത്തുള്ള ഫോട്ടോഷൂട്ടാണ് എലീന ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button