CinemaLatest NewsNEWS

18 പേജസ്; സൂപ്പർ താരം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന പുതിയ ചിത്രം

നിഖില്‍ സിദ്ധാര്‍ഥും,അനുപമയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്

18 പേജസ്, അനുപമയെ നായികയാക്കി പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. നിഖില്‍ സിദ്ധാര്‍ഥും,അനുപമയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

തന്റെ പുത്തൻ ചിത്രത്തിന്‍റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ അനുപമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പ്രേമം, കൃഷ്ണാര്‍ജുന യുധം, തേജ് ഐ ലവ് യു, ഹലോ ഗുരു പ്രേമ കോസമെ, രക്ഷസുടു എന്നിവയാണ് അനുപമ നായികയായി എത്തിയ തെലുഗ് ചിത്രങ്ങള്‍.

ജി‌എ 2 പിക്ചേഴ്സിന്റെ ബാനറില്‍ ബണ്ണി വാസും അല്ലു അരവിന്ദും ചേര്‍നാണ് ചിത്രം നിര്‍മിക്കുനന്ത്. ‘തള്ളി പോകതെ’ എന്ന തമിഴ് ചിത്രമാണ് അനുപമയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button