പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ യുവനടിയാണ് ശ്രീ ദിവ്യ. തമിഴിലും തെലുങ്കിലുമായെല്ലാം നിരവധി ചിത്രങ്ങളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ആരാധകർക്ക് പുതുവർഷ ആശംസകൾ നേർന്നിരിക്കുകയാണ് ശ്രീ വിദ്യ. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്.
‘പുതിയ വർഷത്തിനും പുതിയ ദശകത്തിനും പ്രകൃതിയെ ഒന്നാമതെത്തിക്കാം!’എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ ആശംസകൾ. ചിത്രത്തിന് താഴെ ആരാധകരും താരത്തിന് പുതുവത്സരാശംസകൾ നേരുന്നുണ്ട്.
https://www.instagram.com/p/CJfVrWCpn54/?utm_source=ig_web_copy_link
Post Your Comments