CinemaFestivalGeneralIFFKLatest NewsNEWS

ഐഎഫ്എഫ്കെ ; മേളയില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

സരിത: രാവിലെ 9.30 ന് ‘200 മീറ്റേഴ്‌സ്’ (ലോകസിനിമ), 12.00 ന് ‘യൂന്‍ഡൈന്‍’ (ലോകസിനിമ), 2 :45 ന് ‘മാളു’ (ലോകസിനിമ), 5.30 ന് ‘സ്റ്റാര്‍സ് അവെയ്റ്റ് അസ്’ (ലോകസിനിമ)

സവിത: രാവിലെ 10.00 ന് ‘ലവ്’ (മലയാളം സിനിമ ഇന്ന്), 1.30 ന് ‘ദി ഷെപ്പേര്‍ഡസ് ആന്‍ഡ് ദി സെവന്‍ സോങ്‌സ്’ (ഇന്ത്യന്‍ സിനിമ ഇന്ന്), 4.15 ന് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ (മലയാളം സിനിമ ഇന്ന്), 6.30 ന് ‘കപ്പേള’ (മലയാളം സിനിമ ഇന്ന്)

സംഗീത: രാവിലെ 9.15 ന് ‘നോവെയര്‍ സ്‌പെഷ്യല്‍’ (ലോകസിനിമ), 11.45 ന് ‘ഹൈ ഗ്രൗണ്ട്’ (ലോകസിനിമ), 2.30 ന് ‘ഫോര്‍ എവര്‍ മൊസാര്‍ട്ട്’ (ഗൊദാര്‍ദ്), 4.45 ന് ‘മുല്‍ക്’ (ഹോമേജ്)

കവിത : രാവിലെ 9.30 ന് ‘ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റീസ് എ റിസറക്ഷന്‍’ (മത്സരവിഭാഗം), 12.15 ന് ‘ദ മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍’ (ലോകസിനിമ) , 2.45 ന് ‘ഹാസ്യം’ (മത്സരവിഭാഗം), 5.00 ന് ‘ബേര്‍ഡ് വാച്ചിങ്’ (മത്സരവിഭാഗം)

ശ്രീധര്‍ : രാവിലെ 9.30 ന് ‘സെല്‍ഫ് പോര്‍െ്രെടറ്റ് ഇന്‍ ഡിസംബര്‍’ (ഗൊദാര്‍ദ്), 12.15 ന് ‘ലൈല ഇന്‍ ഹൈഫ’ (ലോകസിനിമ), 3.00 ന് ‘സാറ്റര്‍ഡേ ഫിക്ഷന്‍’ (ലോകസിനിമ) 5.45 ന് ‘പോയട്രി’ (ലീ ചാങ് ഡോങ്)

പദ്മ സ്‌ക്രീന്‍ 1: വൈകിട്ട് 9.15 ന് ‘വൈഫ് ഓഫ് എ സ്‌പൈ’ (ലോകസിനിമ) , 12.30 ന് ‘ദ നെയിം ഓഫ് ദ ഫ്‌ളവേഴ്‌സ്’ (മത്സരവിഭാഗം), 2.45 ന് ‘ബിലേസുവര്‍’ (മത്സരവിഭാഗം), 5 .00 ന് ‘ഡെസ്‌റ്റെറോ’ (മത്സരവിഭാഗം)

shortlink

Related Articles

Post Your Comments


Back to top button