CinemaLatest NewsMollywoodWOODs

ഐ.എഫ്.എഫ്.കെ, ര​ജ​ത ച​കോ​രം ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ബ​ഹ്മാ​ന്‍ തൗ​സി​ക്ക്

ഇരുപത്തഞ്ചാമത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍‌ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ര​ജ​ത ച​കോ​രം ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ബ​ഹ്മാ​ന്‍ തൗ​സി​ക്ക്. ‘ദ ​നെ​യിം​സ് ഓ​ഫ് ദി ​ഫ്ല​വേ​ഴ്സ്’ എന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബ​ഹ്മാ​ന്‍ തൗ​സി മിക​ച്ച സം​വി​ധാ​യ​ക​നാ​യ​ത്. അ‍​ഞ്ച് ല​ക്ഷം രൂ​പ​യും, ശി​ല്‍​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

സു​വ​ര്‍​ണ ച​കോ​രം ലഭിച്ചത് ‘ദി​സ് ഈ​സ് നോ​ട്ട് എ ​ബ​റി​യ​ല്‍, ഇ​റ്റ് ഈ​സ് എ ​റി​യാ​ക്ഷ​ന്‍’ എന്ന അ​മേ​രി​ക്ക​ന്‍ ചിത്രത്തിനാണ്. 15 ല​ക്ഷം രൂ​പ​യും ശി​ല്‍​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. മി​ക​ച്ച ഏഷ്യ​ന്‍ ചി​ത്ര​ത്തി​നു​ള്ള നെ​റ്റ്പാ​ക് പു​ര​സ്‌​കാ​രം മ​ല​യാ​ള ച​ല​ച്ചി​ത്രം ‘മ്യൂ​സി​ക്ക​ല്‍ ചെ​യ​ര്‍’ സ്വ​ന്ത​മാ​ക്കി. വിപിൻ ആറ്റ്ലി യാണ് ചിത്രത്തിന്റെ സംവിധായകൻ.

മി​ക​ച്ച മ​ല​യാ​ള ചി​ത്ര​ത്തി​നു​ള്ള ഫി​പ്ര​സി പു​ര​സ്‌​കാ​രം ‘ആ​ന്‍​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന്’ ല​ഭി​ച്ചു. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ‘ചു​രു​ളി’ പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യി.

shortlink

Related Articles

Post Your Comments


Back to top button