GalleryGeneralLatest NewsNEWSSocial Media

വനിതാ ദിനത്തിൽ ആശംസകളുമായി പ്രമുഖ താരങ്ങൾ; ചിത്രങ്ങൾ കാണാം

നടൻ ടൊവിനോ തോമസ്, ജയറാം, പൂർണിമ ഇന്ദ്രജിത്ത്, ജ്യോതിക തുടങ്ങി നിരവധി താരങ്ങളാണ് വനിതാ ദിനം ആശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്

ഇന്ന് ലോക വനിതാ ദിനം. ഈ ദിനത്തിൽ താരങ്ങളും ആഘോഷത്തിലാണ്. നടൻ ടൊവിനോ തോമസ്, ജയറാം, പൂർണിമ ഇന്ദ്രജിത്ത്, ജ്യോതിക തുടങ്ങി നിരവധി താരങ്ങളാണ് വനിതാ ദിനം ആശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ തന്‍റെ കുടുംബത്തിലെ പെൺ കരുത്തുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വനിതാ ദിനത്തിൽ ആശംസകളർപ്പിച്ചത്. ജയറാം തന്‍റെ പ്രിയ പട്നി പാർവ്വതിയുടെ ചിത്രം പങ്കുവെച്ച് ആശംസകൾ നേർന്നു.

Read Also: ‘അമ്മയെ പോലെ വളരാൻ പോകുന്നവൾക്ക് ആശംസകൾ’ ; വനിതാ ദിനത്തിൽ അനുഷ്കയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് കോലി

പൂർണിമ ഇന്ദ്രജിത്ത് തന്‍റെ വർക്ക് ഔട്ട് ചിത്രവുമായി എത്തിയപ്പോൾ തെന്നിന്ത്യൻ താരം ജ്യോതിക സിനിമാലോകത്തെ പെൺകരുത്തുകൾക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്.

ചിത്രങ്ങൾ കാണാം…

https://www.instagram.com/p/CMJG9uVjrM-/?utm_source=ig_web_copy_link

 

https://www.instagram.com/p/CMJFiw9p3Z8/?utm_source=ig_embed

https://www.instagram.com/p/CMJEhdUJjtU/?utm_source=ig_embed

https://www.instagram.com/p/CMJNkMar643/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button