BollywoodGeneralLatest NewsNEWSSocial Media

ഐശ്വര്യ റായിക്ക് ആർടിപിആർ ടെസ്റ്റ് നടത്തി നടൻ ബോബി ഡിയോൾ ; വൈറൽ വീഡിയോ

വർഷങ്ങൾക്ക് മുൻപേ ആർടിപിആർ ടെസ്റ്റ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായിയും ബോബി ഡിയോളും

ഏറ്റവും വലിയ മഹാമാരിയെയാണ് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് എന്ന രോഗം സ്ഥിരീകരിച്ചതോടെയാണ് ക്വാറന്റൈൻ, സാമൂഹിക അകലം, ആർടിപിസിആർ ടെസ്റ്റ്, ഫെയ്സ് മാസ്ക് എന്നിവയെല്ലാം നാം ഓരോരുത്തർക്കും പരിചിതമായത്. എന്നാൽ വർഷങ്ങൾക്ക് മുൻപേ ആർടിപിആർ ടെസ്റ്റ് നടത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും ബോബി ഡിയോളും.

https://www.instagram.com/p/CM9-1JVJ5Ui/?utm_source=ig_web_copy_link

ഇത് സംബന്ധിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. 97-ൽ പുറത്തിറങ്ങിയ ‘ഓർ പ്യാർ ഹോ ​ഗയ’ എന്ന ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിൽ ഐശ്വര്യ റായിക്ക് ആർടിപിആർ ടെസ്റ്റ് നടത്തുന്ന ബോബിയെ കാണാനാവുക. ഇതുപോലെ സാമൂഹിക അകലവും മാസ്ക് ഉപയോ​ഗിക്കേണ്ട ആവശ്യകതയുമൊക്കെ വ്യക്തമാക്കുന്ന ബോബിയുടെ സിനിമാ രം​ഗങ്ങൾ കൂട്ടിച്ചേർത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button