GeneralLatest NewsMollywoodNEWSSocial Media

‘ഒരൊറ്റ പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു’; എസ്തർ അനിൽ പറയുന്നു

ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യ 2 പുറത്തിറങ്ങിയതോടെ എസ്തർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ ഇപ്പോൾ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.

സാരി അണിഞ്ഞുള്ള ചിത്രമാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഒരു സേഫ്റ്റി പിൻ ഉപയോ​ഗിച്ച് സാരിയുടുക്കാൻ പഠിച്ചിരിക്കുകയാണ് എന്ന പറയുകയാണ് എസ്തർ.

https://www.instagram.com/p/CN5CkHvpl9G/?utm_source=ig_web_copy_link

കറുത്ത സാരിയിൽ അതിസുന്ദരിയാണ് താരം. ഒരു സേഫ്റ്റി പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു, നേട്ടം എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.താരത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപും സാരിയിലുള്ള നിരവധി ചിത്രങ്ങളാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button