GeneralLatest NewsMollywoodNEWS

ബാലുശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടി തോറ്റു

നേപ്പാളിൽ ഷൂട്ടിങ്ങിനായി പോയ ധർമജൻ ബോൾഗാട്ടി തിരികെ എത്താൻ കഴിയാതെ പെട്ടു കിടക്കുകയാണ്

കോഴിക്കോട് : ബാലുശേരിയിൽ യുഡിഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജൻ ബോൾഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവ് 18000 വോട്ടിനാണ് ധർമ്മജൻ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന് മണ്ഡലത്തിലെത്താൻ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതായി ധർമ്മജന്റെ അണികൾ വ്യക്തമാക്കിയിരുന്നു.

നേപ്പാളിൽ ഷൂട്ടിങ്ങിനായി പോയ ധർമജൻ ബോൾഗാട്ടി തിരികെ എത്താൻ കഴിയാതെ പെട്ടു കിടക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button