GeneralLatest NewsMollywoodNEWSSocial MediaVideos

പെർഫെക്ട് ഓക്കെയുമായി കൃഷ്ണകുമാറും ദിയയും ; വീഡിയോ

'പെർഫക്ട് ഓക്കെ' എന്ന ഗാനത്തിനാണ് കൃഷ്ണകുമാറും മകളും ചുവടു വെച്ചിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. ഇപ്പോഴിതാ ഇളയ മകൾ ദിയയ്‌ക്കൊപ്പം കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയ ‘പെർഫക്ട് ഓക്കെ’ എന്ന ഗാനത്തിനാണ് കൃഷ്ണകുമാറും മകളും ചുവടു വെച്ചിരിക്കുന്നത്.

അച്ഛന്റെയും മകളുടെയും രസകരമായ ഭാവങ്ങളും സ്റ്റെപ്പുകളുമൊക്കെ ആരുടെയും ശ്രദ്ധ കവരും. പൊളി അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്. മുൻപും മക്കൾക്കൊപ്പമുള്ള കൃഷ്ണകുമാറിന്റെ ടിക്‌ടോക് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മക്കളിൽ രണ്ടാമത്തെയാളാണ് ഓസി എന്നു വിളിക്കുന്ന ദിയ.

https://www.instagram.com/p/CO9sGiQgMxc/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button