BollywoodGeneralLatest NewsNEWS

നടൻ അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു

അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. മരണ കാരണം വ്യക്തമല്ല. അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

അമ്മ ആശുപത്രിയില്‍ ആണെന്ന വിവരം നേരത്തെ അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു. അമ്മയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറയിക്കുകയും ചെയ്തു.

സിന്‍ഡ്രല്ലയുടെ ഷൂട്ടിനായി യുകെയില്‍ ആയിരുന്ന അക്ഷയ് കുമാര്‍ അമ്മ ആശുപത്രിയില്‍ ആയതിനെത്തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button