GeneralLatest NewsMollywoodNEWSSocial Media

മഞ്ജുവിന് ആശംസയുമായി മാധവൻ: നന്ദി പറഞ്ഞ് നടി

ഇന്നലെയായിരുന്നു നടി മഞ്ജു വാര്യരുടെ ജന്മദിനം. നിരവധി താരങ്ങളാണ് നടിക്ക് ആശംസയുമായെത്തിയത്. ഇപ്പോഴിതാ മഞ്ജുവിന് ആശംസയുമായെത്തിയിരിക്കുകയാണ് നടൻ മാധവൻ. പിറന്നാൾ ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് മഞ്ജു പങ്കുവെച്ച പോസ്റ്റിന് താഴെയാണ് മാധവൻ കമന്റുമായെത്തിയത്.

സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. ഇനിയും ഒരുപാട് നല്ല ദിനങ്ങൾ നിങ്ങൾക്ക് ഉണ്ടാകട്ടെ എന്നായിരുന്നു മാധവന്റെ ആശംസ.

ഇതിന് താഴെ നന്ദി പറഞ്ഞു കൊണ്ട് മഞ്ജുവും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button