GeneralLatest NewsMollywoodNEWSSocial Media

നടൻ റിസബാവയ്ക്ക് ആദരാഞ്ജലികളുമായി താരങ്ങൾ

നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്

അന്തരിച്ച നടൻ റിസബാവയ്ക്ക് ആദരാഞ്ജലികളുമായി താരങ്ങൾ. നടൻ പൃഥ്വിരാജ്, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരിക്കെയാണ് റിസബാവയുടെ അന്ത്യം.

https://www.facebook.com/PrithvirajSukumaran/posts/418747029617856?__cft__[0]=AZUrynOQWDJbE5Fw7l9LND6esqLNKqqxSB4OdGtFURjbadPBqQ2j9IegLTqCkwIlKTXuCFd-diuc8OZZwdy3nhhJzQWlCejUT42teUOBA9leT05E_WWsVZO9VrwabeYMqe0&__tn__=%2CO%2CP-R

നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാല്‍ ഇത് പുറത്തിറങ്ങിയില്ല. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു മടങ്ങി വരവ്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് 90ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്‌- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്.

https://www.facebook.com/mukeshcineactor/posts/381259276722001?__cft__[0]=AZXzfoB3vnXz3_HLjG3yxwwGHXbwnWtwYTyUtyeNXsb5mdyIYvOziSCg4tleBlfN2yEpgK_2k4Frg2368_GtRLBdV5tKIpMB4RuA2ZfMxyzBFcc7LTOhMK4Nm5mQucZ-i1QOBjgf56obevmlcRCQsyfk&__tn__=%2CO%2CP-R

ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

https://www.facebook.com/theManjuWarrier/posts/420485356100635?__cft__[0]=AZXpi-z2OjyJ_1z912kiANwdqrhie7-WX_b-XgBUX1qCVRQiKHdWx_mUYxX_-VUvCtsMr7emkBQWh2myY7NGpqJD-wMDrZcUr2mMMseVtbnFi7KBPDO5POmHnh61YVM5k59UPAbsHF5kOXN2Ne_Mz9ML&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments


Back to top button