GeneralLatest NewsNEWS

ലഹരിമരുന്ന് കേസ് : അ​ന​ന്യ പാ​ണ്ഡ​യെ നാ​ര്‍​കോ​ട്ടി​ക്‌ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ഇന്ന് ചോ​ദ്യം ചെ​യ്യും

മും​ബൈ: ഇ​ന്ന് വീ​ണ്ടും ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം അ​ന​ന്യ പാ​ണ്ഡ​യെ നാ​ര്‍​കോ​ട്ടി​ക്‌ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ചോ​ദ്യം ചെ​യ്യും. ഈ സാഹചര്യത്തില്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഷൂ​ട്ടിം​ഗി​ന് സ​മ്മ​തം ന​ല്‍​ക​രു​തെ​ന്ന് അ​ന​ന്യ ത​ന്‍റെ ടീ​മി​ന് നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം എൻ സി ബി പിടിച്ചെടുത്തത്. ഫോ​ണും ലാ​പ്‌​ടോ​പ്പും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വിധേയമാക്കാനാണ് എ​ന്‍​സി​ബി തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button