GeneralLatest NewsNEWS

‘കുറുപ്പ് എന്ന സിനിമയുടെ ഏറ്റവും വലിയ സക്‌സസ് ആളുകള്‍ തിയേറ്ററുകളിലേക്ക് വന്നു എന്നതാണ്’: പ്രിയദര്‍ശന്‍

കൊച്ചി: ഡിസംബര്‍ 2 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖരാണ് അഭിനയിക്കുന്നത്. കൊച്ചിയില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന ചിത്രത്തിനെ കുറിച്ച് പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

‘കുറുപ്പ് എന്ന് സിനിമയുടെ ഏറ്റവും വലിയ സക്‌സസ് ആളുകള്‍ തിയേറ്ററുകളിലേക്ക് വന്നു എന്നതാണ്. ആ സിനിമയോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദിയുണ്ട്. ആ സിനിമ കാണിച്ചു തന്നു തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തുമെന്ന്’- പ്രിയദര്‍ശന്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button