GeneralLatest NewsMollywoodNEWS

രാഷ്ട്രീയ പ്രതിയോഗികള്‍ വെട്ടി നുറക്കിയ ആ ജീവനില്ലാത്ത കൈയ്യിലും ഞാന്‍ തൊട്ടിട്ടുണ്ട്: പി ജയരാജനെ പിന്തുണച്ച്‌ ഹരീഷ്

എന്റെ നാടക കാലത്ത് ജീവനുള്ള ആകൈയ്യില്‍ ഞാന്‍ തൊട്ടിട്ടുണ്ട്

കണ്ണൂർ : സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്താത്തതിനെതിരെ സമൂഹമാധ്യമത്തിൽ വ്യാപക വിമര്‍ശനവുമായി സിപിഎം അണികളും പിജെ ആർമിയും രംഗത്ത് എത്തിയിരുന്നു. പി ജയരാജന് പിന്തുണ അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ലെങ്കിലും പി ജയരാജന്‍ തന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പണ്ടേ കുടിയേറിയിട്ടുണ്ടെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

read also: പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘എന്റെ നാടക കാലത്ത് ജീവനുള്ള ആകൈയ്യില്‍ ഞാന്‍ തൊട്ടിട്ടുണ്ട്… പിന്നിട് രാഷ്ടിയ പ്രതിയോഗികള്‍ വെട്ടി നുറക്കിയ ആ ജീവനില്ലാത്ത കൈയ്യിലും ഞാന്‍ തൊട്ടിട്ടുണ്ട്… എന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മാത്രല്ല മനസ്സിന്റെ പൊളിറ്റ്ബ്യൂറോയിലും എന്നോ കുടിയേറിയ സഖാവ്.. PJ..’

shortlink

Related Articles

Post Your Comments


Back to top button