GeneralKollywoodLatest NewsNEWS

ഡി.ഇമ്മന്‍ വീണ്ടും വിവാഹിതനായി: വിവാഹവാര്‍ത്ത പുറത്തറിഞ്ഞത് നടി സംഗീത പങ്കുവച്ച ചിത്രത്തിലൂടെ

കലാസംവിധായകന്‍ ഉബാല്‍ഡിന്റെ മകള്‍ അമേലിയാണ് ഇമ്മന്റെ വധു

തമിഴിലെ പ്രശസ്ത സംവിധായകനും ഗായകനുമായ ഡി. ഇമ്മന്റെ രണ്ടാം വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടി സംഗീത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വിവാഹവാര്‍ത്ത പുറംലോകം അറിഞ്ഞത്. അന്തരിച്ച കലാസംവിധായകന്‍ ഉബാല്‍ഡിന്റെ മകള്‍ അമേലിയാണ് ഇമ്മന്റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.

read also: അവരുടെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്, വീട്ടില്‍ ഒരു പൊലീസ് യൂണിഫോം തുന്നിവെക്കേണ്ടതുണ്ട്: ഇന്ദ്രജിത്ത്

ഇമ്മന്റെ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയത് അടുത്തിടെയാണ്. മോണിക്ക റിച്ചാര്‍ഡുമായുള്ള പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ഡി ഇമ്മന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button