GeneralLatest NewsMollywoodNEWS

‘ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ആയ ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു’: സോഷ്യല്‍ മീഡിയയില്‍ വാട്‌സ്ആപ്പ് ചാറ്റ് വൈറൽ

ബിജു മേനോന്റെ റോമന്‍സ് സിനിമയിലെ പള്ളീലച്ചന്‍ കഥാപാത്രവും മരുഭൂമിയിലെ ആനയിലെ അറബി വേഷവും ചേര്‍ത്ത ഒരു ട്രോള്‍

സിനിമയും അതിലെ കഥാപാത്രങ്ങളും ട്രോളന്മാർക്ക് ആയുധമാണ്. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ്. ബിജു മേനോന്റെ റോമന്‍സ് സിനിമയിലെ പള്ളീലച്ചന്‍ കഥാപാത്രവും മരുഭൂമിയിലെ ആനയിലെ അറബി വേഷവും ചേര്‍ത്ത ഒരു ട്രോള്‍ താരമായിരിക്കുന്നത്.

read also: എനിക്ക് ബോണ്‍ട്യൂമറാണ്: രോഗവിവരം തുറന്ന് പറഞ്ഞ് ഡോ. റോബിന്‍ രാധാകൃഷ്ണൻ, ഞെട്ടലോടെ ആരാധകർ

‘അല്‍ഹംദുലില്ലാ, ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു’-എന്ന ക്യാപ്ഷനോടെയാണ് വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button