GeneralLatest NewsMollywoodNEWS

‘തീവ്രവാദിയെ തോൽപ്പിക്കാൻ തീവ്രവാദിയായിട്ട് കാര്യല്ല, തീവ്രവാദിന്റെ അച്ഛനാവണം’!! ഹരീഷ് പേരടി

ഏത് പാർട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹർത്താലുകളെയും ജനം ഇങ്ങിനെ അടിച്ചോടിക്കണം

കേരളത്തിൽ ഇന്ന് നടന്ന ഹർത്താലിൽ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടകൾ അടയ്ക്കാൻ എത്തിയ സമരാനുകൂലികളെ നാട്ടുകാർ കൈകാര്യം ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ. ഏത് പാർട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹർത്താലുകളെയും ജനം ഇങ്ങിനെ അടിച്ചോടിക്കണം എന്ന് ഹരീഷ് പേരടി പറയുന്നു.

read also: ‘ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ആയ ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു’: സോഷ്യല്‍ മീഡിയയില്‍ വാട്‌സ്ആപ്പ് ചാറ്റ് വൈറൽ

കുറിപ്പ്

തീവ്രവാദിയെ തോൽപ്പിക്കാൻ തീവ്രവാദിയായിട്ട് കാര്യല്ല..തീവ്രവാദിന്റെ അച്ഛനാവണം…ഏത് പാർട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹർത്താലുകളെയും ജനം ഇങ്ങിനെ അടിച്ചോടിക്കണം…പയ്യനൂരിലെ നാട്ടുകാർക്ക് വികസന കേരളസലാം…💪💪💪🌷🌷🌷

shortlink

Related Articles

Post Your Comments


Back to top button