GeneralLatest NewsNEWSTV Shows

ഡാൻസിനിടെ തളർന്ന് വീണ് ബ്ലെസ്ലി

ഡാൻസ് റിയാലിറ്റി ഷോയിൽ പെർഫോം ചെയ്യുന്നതിനിടെ തളർന്ന് വീഴുന്ന ബ്ലെസ്ലിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്

ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായി ആരാധക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ബിഗ് ബോസിൽ ബ്ലെസ്ലി രണ്ടാം സ്ഥാനം നേടിയിരുന്നു. ബ്ലെസ്ലിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

read also: പാപ്പുവിന്റെ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്: ഗോപി സുന്ദര്‍

ഡാൻസ് റിയാലിറ്റി ഷോയിൽ പെർഫോം ചെയ്യുന്നതിനിടെ തളർന്ന് വീഴുന്ന ബ്ലെസ്ലിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ വീഡിയോ ആരാധകരിലും പ്രേക്ഷകരിലും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. തളർന്ന് വീണ ബ്ലെസ്ലി എഴുന്നേൽക്കാതെ ആയതോടെ സഹമത്സരാർഥികളും വിധികർത്താക്കളും പരിഭ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ എന്താണ് യാഥാർഥ്യത്തിൽ സംഭവിച്ചതെന്ന് ഇതുവരേയ്ക്കും വ്യക്തമായിട്ടില്ല.

shortlink

Post Your Comments


Back to top button