GeneralLatest NewsMollywood

കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള സൂപ്പര്‍സ്റ്റാറിന്റെ ജീവിതം ; നായകന്‍ പൃഥ്വിരാജ്

ഹണി ബിയുടെ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

മലയാളത്തിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും വാഹനങ്ങളോട് കമ്പമുണ്ട്. അത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള സൂപ്പര്‍സ്റ്റാറിന്റെ കഥയുമായി യുവ സംവിധായകന്‍ എത്തുന്നു.

ഹണി ബിയുടെ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. ഡ്രൈവിങ് ലൈസന്‍സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ നിര്‍മാണ കമ്ബനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സച്ചി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button